4500 യൂറോ പോയി… ലൈസൻസ് ഇതുവരെ കിട്ടിയിട്ടില്ല… നമ്മുടെ കയ്യീന്ന് മാക്സിമം പൈസ അടിച്ചു മാറ്റാനാണ് ഡ്രൈവിംഗ് സ്കൂള്‍ കാര്യങ്ങൾ നോക്കുന്നത്… ഡ്രൈവിംഗ് സ്കൂൾ നല്ലതല്ലെങ്കിൽ നമ്മൾ പെട്ടുപോകും.. ഏറ്റവും നല്ലത് ജർമനി എന്ന ലൈസൻസ് എടുക്കാതെ വേറെ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ലൈസൻസ് എടുത്ത് ഇവിടെ വരുന്നതാണെന്ന്… ഒരു മനുഷ്യപ്പറ് ഇല്ലാത്ത തക്കാളികൾ ആള് ഇവിടെ ഉള്ളത്…
41 Comments
4500 യൂറോ പോയി… ലൈസൻസ് ഇതുവരെ കിട്ടിയിട്ടില്ല… നമ്മുടെ കയ്യീന്ന് മാക്സിമം പൈസ അടിച്ചു മാറ്റാനാണ് ഡ്രൈവിംഗ് സ്കൂള്‍ കാര്യങ്ങൾ നോക്കുന്നത്… ഡ്രൈവിംഗ് സ്കൂൾ നല്ലതല്ലെങ്കിൽ നമ്മൾ പെട്ടുപോകും.. ഏറ്റവും നല്ലത് ജർമനി എന്ന ലൈസൻസ് എടുക്കാതെ വേറെ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ലൈസൻസ് എടുത്ത് ഇവിടെ വരുന്നതാണെന്ന്… ഒരു മനുഷ്യപ്പറ് ഇല്ലാത്ത തക്കാളികൾ ആള് ഇവിടെ ഉള്ളത്…
വിജയാശംസകൾ ❤❤❤
Congrats 🎉
നാട്ടിന്ന് ലൈസൻസ് എടുത്ത് ഇൻ്റർനാഷൽ ആക്കിയാ പോരെ
Itra Money undel oru nalla car edukkam naattil
കേരളത്തിൽ 5000 രൂപാ ഓട്ടോ കൺസൾട്ടന്റിന് കൊടുത്താൽ ലൈസൻസ വീട്ടിൽ കൊണ്ടുവന്നു തരും.
Indian license ഉണ്ടെങ്കില്‍ എന്തെങ്കിലും ഇളവ് ലഭിക്കുവോ
ഈ ലൈസൻസ് കൊണ്ട്, യൂറോപ്പിൽ മുഴുവൻ കാർ ഓടിക്കാൻ പറ്റുവോ…?.. അതോ ജർമ്മനിയിൽ മാത്രമേ വാലിഡിറ്റി ഉള്ളോ… 👍🥰🥰
എന്തായാലും കിട്ടിയല്ലോ അഭിനന്ദനങ്ങൾ….🎉
ഞാൻ UK യിൽ ലൈസൻസ് എടുത്തപ്പോഴും ഏകദേശം ഈ ക്യാഷ് ആയി
Sister entha joli
Practical class min ethra edkanam ennondo ?
🤗🤗🤗🤌🏻😘😘😘🥰🥰🥰🥰
Welldone 😃💯💫✌🏼 drive safe 🙂
Automatic വണ്ടിയിൽ ആണോ driving പഠിച്ചതും license എടുത്തതും 🤔
പൊടിയുന്നത് സ്വന്തം പണം ആകുമ്പോൾ അങ്ങനെ ഒന്നും തോക്കില്ല
അവിടുത്തെ ലൈസൻസ് എടുത്തു കഴിഞ്ഞാൽ അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ അതോ സ്വന്തം വണ്ടി ഓടിച്ചു നടക്കാം ഇത്ര മാത്രമേ ഒള്ളൂ.!?
ഇന്ത്യയിൽ 6500. ട്രൈവിങ് പഠിച്ചിട്ട് exam എഴുതാൻ 12 k
Driving already ariyunna alk 10 classes okke attent cheyano
മോൾ എല്ലാ ക്കാരുങ്ങളും സത്യമായി പറയുന്നു🙏🙏🙏🙏🙏🙏🙏🙏🙏
Car etha vw golf ano
For me, six times failed ! Hahahah ,but I used our mallu way , begged, and got it from NZ driving licence 😊 !! Lost 950 NZ $$$
കേരളത്തിൽ നിന്നു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ പോരെ,?
Welcome to Munich , you have to pay at least 3000 to 3500 Eu now
മറ്റേ high way യിൽ പോയി ഓടിച്ചോ?? Maximum എത്ര സ്പീഡിൽ പോയി?? കിളി പോയോ ഓടിച്ചപ്പോ?? 😁
nigal odikunath golf gti alle
കിട്ടിയല്ലോ.. അതു മതി👍.
പണം ഇന്നു വരും നാളെ പോകും 😂.
🙂😃😄😉😆😅😇😇😇😇😇
ഇതറിയുന്ന "ഗണേഷ്കുമാർ" പ്രസ്താവന ഇറക്കും, നാളെ മുതൽ ലൈസൻസ് കിട്ടാൻ നാട്ടുകാർ രണ്ട് ലക്ഷം അടക്കണം!
Congrats Ammuss.. 👏👏
Congratulations ❤
Voice ❤️
Very valuable information 👍🏻👍🏻👍🏻👍🏻
അമ്പോ🎉🎉🎉🎉🎉 എത്ര ചെലവാണോ?😮😅😅
👀👀
വിജയാശംസകൾ മോളു ❤❤❤
Congratulations 👏👏👏
US ഇൽ ഇത് 50% താഴെ മാത്രം.. അതും പ്രൈവറ്റ് ക്ലാസ്സിൽ പോയാൽ, അല്ലേൽ 100 ഡോളറിൽ താഴെ മാത്രം
👍🙏
ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ ജർമൻ ലാംഗ്വേജ് അറിയണം എന്നുണ്ടോ??
Great move 👏 👌