Share.

41 Comments

  1. 4500 യൂറോ പോയി… ലൈസൻസ് ഇതുവരെ കിട്ടിയിട്ടില്ല… നമ്മുടെ കയ്യീന്ന് മാക്സിമം പൈസ അടിച്ചു മാറ്റാനാണ് ഡ്രൈവിംഗ് സ്കൂള് കാര്യങ്ങൾ നോക്കുന്നത്… ഡ്രൈവിംഗ് സ്കൂൾ നല്ലതല്ലെങ്കിൽ നമ്മൾ പെട്ടുപോകും.. ഏറ്റവും നല്ലത് ജർമനി എന്ന ലൈസൻസ് എടുക്കാതെ വേറെ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ലൈസൻസ് എടുത്ത് ഇവിടെ വരുന്നതാണെന്ന്… ഒരു മനുഷ്യപ്പറ് ഇല്ലാത്ത തക്കാളികൾ ആള് ഇവിടെ ഉള്ളത്…

  2. കേരളത്തിൽ 5000 രൂപാ ഓട്ടോ കൺസൾട്ടന്റിന് കൊടുത്താൽ ലൈസൻസ വീട്ടിൽ കൊണ്ടുവന്നു തരും.

  3. ഈ ലൈസൻസ് കൊണ്ട്, യൂറോപ്പിൽ മുഴുവൻ കാർ ഓടിക്കാൻ പറ്റുവോ…?.. അതോ ജർമ്മനിയിൽ മാത്രമേ വാലിഡിറ്റി ഉള്ളോ… 👍🥰🥰

  4. പൊടിയുന്നത് സ്വന്തം പണം ആകുമ്പോൾ അങ്ങനെ ഒന്നും തോക്കില്ല

  5. അവിടുത്തെ ലൈസൻസ് എടുത്തു കഴിഞ്ഞാൽ അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ അതോ സ്വന്തം വണ്ടി ഓടിച്ചു നടക്കാം ഇത്ര മാത്രമേ ഒള്ളൂ.!?

  6. കേരളത്തിൽ നിന്നു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ പോരെ,?

  7. മറ്റേ high way യിൽ പോയി ഓടിച്ചോ?? Maximum എത്ര സ്പീഡിൽ പോയി?? കിളി പോയോ ഓടിച്ചപ്പോ?? 😁

  8. ഇതറിയുന്ന "ഗണേഷ്കുമാർ" പ്രസ്താവന ഇറക്കും, നാളെ മുതൽ ലൈസൻസ് കിട്ടാൻ നാട്ടുകാർ രണ്ട് ലക്ഷം അടക്കണം!

  9. US ഇൽ ഇത് 50% താഴെ മാത്രം.. അതും പ്രൈവറ്റ് ക്ലാസ്സിൽ പോയാൽ, അല്ലേൽ 100 ഡോളറിൽ താഴെ മാത്രം

Leave A Reply