Mallu Traveler is a travel-focused YouTube channel dedicated to exploring the world through real journeys, road trips, and authentic travel experiences.
From scenic destinations and hidden gems to budget travel tips, motorbike rides, and cultural explorations, this channel brings you pure travel content with no distractions — only travel, adventure, and exploration.
Whether it’s local trips or international journeys, every video focuses on discovering new places, meeting people, and inspiring viewers to travel more.
Travel videos | Travel podcast | Road trips
Explore. Ride. Travel.
for collaboration : +919605222548 , contact@mallutraveler.com
#cisglobaledu#mallutraveler #goldwingride
27 Comments
Hi
Hai
❤❤❤❤🎉
❤
Happy ride
😊❤
തടസ്സങ്ങളില്ലാതെ യാത്രകൾ തുടരട്ടെ👍👍🤲🤲
മല്ലുനും ബൽക്കിക്കും… നിങ്ങളെ help ചെയ്യുന്ന സ്പോൺസറിനും നന്മകൾ ഉണ്ടാകട്ടെ🤲🤲
നിങ്ങൾ ഇത് വരെ divorce ആയില്ലേ😬??… ജർമനിയിൽ പാറി പറന്നു നടക്കുകയാണോ 🤔… വെറുതെ ആശിപ്പിച്ചു😋… ആന കൊടുത്താലും Asha കൊടുക്കരുത് ഭായ്
❤️❤️❤️
നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളു പിന്നാ ലെ ഞ്ഞങ്ങൾ ഉണ്ട് കാണാൻ നല്ല സ്ഥലങ്ങൾ പിന്നെ ജയിച്ചു വരണമെങ്കിൽ കുറച്ച് കഷ്ടപ്പെടണം അതാ നല്ലത് യാത്രകൾ സന്തോഷത്തിലാകട്ടെ ദിവസവും വീഡിയോ വേണം മല്ലു❤❤❤❤❤❤❤
Safe ride and enjoy… dears ❤lots of love from Germany 🇩🇪 ❤❤❤❤❤As you said Malayalis Rock wherever they go. Vlog kandu, Adipoli annu.. showing real Europe .. Balki is enjoying weather
Wonderful ane😊enikke pedy vannu😊wife nalla strong😊
❤❤❤
Masha Allah
Hi bro or help chaiyumo please reply me
രണ്ട് ദിവസം 😢എന്ത് പറ്റി ബ്രോ video ഇടാതിരുന്നത് ? ഞാൻ കുറെ കാത്തിരുന്നു കേട്ടോ . ഇനി അങ്ങോട്ട് ദിവസവും മുടങ്ങാതെ വീഡിയോ ഇടണം ഉണ്ടാവണം കേട്ടോ തീർച്ചയായും അപ്പൊ ശരി ! ഇനി ബാക്കി കമന്റ് അടുത്ത വിഡിയോയിൽ പറയാം ഞാൻ video കാണട്ടെ . 👏👏👏👏👏🎉🎉🎉
ഓസ്ട്രിയയിലെ Pfänder Tunnel (Pfändertunnel)ൻ്റെ ആകെ നീളം ഏകദേശം 6.7 കിലോമീറ്റർ (4.2 മൈൽ) ആണ്. നിലവിൽ പ്രവർത്തനത്തിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ അണ്ടർവാട്ടർ റോഡ് ടണൽ നോർവേയിലെ "റൈഫിൾക്കെ ടണൽ (റൈഫിൾകെറ്റുന്നെലെൻ)" ആണ്. ഇത് 14.4 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുകയും സമുദ്രനിരപ്പിൽ നിന്ന് 292 മീറ്റർ താഴെയായി അമ്പരപ്പിക്കുന്ന ആഴത്തിൽ എത്തുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം നോർവേയിലെ ലാർഡൽ തുരങ്കമാണ്, 24.5 കിലോമീറ്റർ (15.2 മൈൽ) നീളമുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം സ്വിറ്റ്സർലൻഡിലെ ഗോത്താർഡ് ബേസ് ടണലാണ്. 57.09 കിലോമീറ്റർ (35.5 മൈൽ) വ്യാപിച്ചുകിടക്കുന്ന ഇത്, എർസ്റ്റ്ഫെൽഡിനും ബോഡിയോയ്ക്കും ഇടയിലുള്ള ആൽപ്‌സ് പർവതനിരകളിലൂടെ അതിവേഗ, ഫ്ലാറ്റ്-ട്രാക്ക് റൂട്ടായി പ്രവർത്തിക്കുന്നു. വമ്പിച്ച ഇരട്ട-ട്യൂബ് പദ്ധതി നിർമ്മിക്കാൻ 17 വർഷമെടുത്തു, 2016 ഡിസംബറിൽ റെയിൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നു.
😍😍
Super❤
👍🤚___
Happy journey ❤❤🎉
❤❤❤❤❤❤❤❤❤ 👍👍👍👍👍👍👍👍👍❣️🔥❣️🔥❣️🔥❣️🔥❣️
17:34 ബൽക്കി ചേച്ചിയുടെ ആഗ്രഹം പോലെ തന്നെ നിങ്ങൾ ഇറ്റാലിയൻ food തന്നെ കഴിക്കുക കഴിവതും കേട്ടോ . ഓരോ ഓരോ രാജ്യത്ത് പോവുമ്പോൾ കഴിവതും അവിടത്തെ food തന്നെ explore ചെയ്യാൻ ശ്രമിക്കുക . നാടൻ ഭക്ഷണം ആവുമ്പോൾ അതിപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് തന്നെ കഴിച്ചാൽ പോരെയോ ? എന്തിനാണ് മറ്റ് രാജ്യത്ത് പോവുമ്പോൾ ഇന്ത്യൻ food തന്നെ കഴിക്കണമെന്ന് ഇത്ര നിർബന്ധം വേണ്ടാ കേട്ടോ . അവിടത്തെ ഭക്ഷണം പറ്റുന്നില്ലെങ്കിൽ മാത്രമേ ഇന്ത്യൻ food കഴിക്കാവൂ കേട്ടോ . Pls note my words 👆
STAY BLESSED DEARS 🙏🙏🙏🙏🙏🫂🫂🫂🫂🫂🫂🫂🫂🫂🫂 KEEP GOING 🕺🏃♀️ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ . പടച്ചോൻ നിങ്ങളെയും കുടുംബത്തെയും കാത്തു രക്ഷിക്കും തീർച്ചയായും . ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ എല്ലായിപ്പോഴും .
26:38 Uzbekistan വഴി USA യ്ക്ക് പാഞ്ഞു പോവൂ dears . എന്നിട്ട് അവിടുന്ന് ചൈന , മലേഷ്യ , സിങ്കപ്പൂർ , ഓസ്ട്രേലിയ ജപ്പാൻ , ഇൻഡോനേഷ്യ , ശ്രീലങ്ക വഴി ഇന്ത്യ മൊത്തം കറങ്ങി കേരളത്തിലേക്ക് വന്നാൽ മതി ബ്രോ . Wish 🤲 You a Happy 🥳 and safe 🦺 Journey to Yours (DEARS) 👍👍👍👍👍❤️❤️❤️❤️
മല്ലൂ ബൽക്കീ രണ്ട് പേർക്കും അഭിനന്ദവും അനു മോദനവും❤❤
❤
Brother this is my humble request that please explore monument of national importance begumpuri masjid in begumpuri village nearby hauz khas metro station in Delhi India.❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳