Share.

41 Comments

  1. ബ്രേക്ക്‌ മാത്രമല്ല ബെല്ലും ഇല്ലല്ലോ.. ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനത്തിനു ഒരു ലക്ഷം 😂😂…

  2. ബ്രാക്ക് ഇല്ലാതെ സൈക്കിലിന് 1ലക്ഷം 😅😅500തന്നാൽ ഞാൻ തരാം

  3. ഇതുപോലെ brake ഉള്ള ഒരു സൈക്കിൾ എനിക്ക് കൊച്ചിലെ ഉണ്ടായിരുന്നു…
    ഒരീസം ഇറക്കം ഇറങ്ങി വരുമ്പോ സ്ലിപ്പോൺസ് use ചെയ്ത് brake പിടിച്ച്…കഷ്ടകാലത്തിന് slippons ഊരിപ്പോയി…
    അന്ന് എൻ്റെ നെറ്റിയിൽ ഉണ്ടായപാട് ഇന്നും പോയിട്ടില്ല

  4. ബ്രേക്ക് ഉള്ള വണ്ടിയൊക്കെ താൻ എടുത്തോണ്ട് നടക്കും.. ഇല്ലാത്തതൊക്കെ ഓടിക്കേം ചെയ്യും

  5. പണ്ട് എൻ്റെ സൈക്കിളും ഇതുപോലെ ആരുന്നു, ഒരു ലക്ഷം ഒന്നുമായില്ലാ, ആറാം ക്ലാസിൽ പഠിക്കുമ്പോൾ 300രൂപയ്ക്ക് സെക്കൻഡ് വാങ്ങിയതാ😢

  6. സൗദിയിൽ ഗല്ലികളിൽ കച്ചറ പിള്ളേർ ഓടിക്കുന്ന സൈക്കിൾ ആണ് 300 റിയാൽ കൊടുത്താൽ കിട്ടും വെറുതെ തള്ളി മറിക്കല്ലേ തള്ളാനെ

  7. 500 thanna mathi. Ivde orennam ind. Same model aaa
    sponch tyre. 3 colour. Mix.

    Brake. Onniel evidelum idich nirthanam. Allel chadi nammal safe aakanam

    Bell. Koovanam

  8. ഒരു ലക്ഷം രൂപയുടെ ബാത്രൂം ക്ലോസെറ്റുണ്ട് പക്ഷെ കുണ്ടികഴുകാൻ വെള്ളം തരില്ല എന്ന് പറഞ്ഞപോലെ ഒരു ഇത് 😅😅😅😅😅😢

Leave A Reply