Hi Friends,
Welcome to our new വീഡിയോ

UK Driving License എടുത്ത് 2 വർഷത്തിനുള്ളിൽ License CUT ആകാൻ പോകുന്ന ആദ്യത്തെ മലയാളി ഞാനായിരിക്കും |

#lifeisbeautiful #uk #swindon #ukmalayalam #malayalam #uklicense #license #admiral #theory #practical #ukdrivingtest #penalty #ukdrivingfine #fine #penalitypoints

Share.

45 Comments

  1. Dont worry bro , you will get chance to attend awareness class hopefully, as you were doing 53 on 40 which is the maximum limit for awareness class I believe and you are first timer. If you were caught doing 54 on 40 you don't have option to attend class. You have to pay 100 quids though for booking class.

  2. As this is a first-time incident, you can present a plea of mitigation to have the sentence reduced. Depending on the speed, once you've responded to the notice, you will be sent one of the following:

    An option for a speed awareness course
    A fixed penalty notice
    A letter telling you to go to court

    Try using a map app with alerts, such as Waze. I hope you will be able to get away with just taking a course.

  3. You may be able to attend a speed awareness course as you are just at the allowable limit for the course. Even then 53 in 40 too much over the limit to have just missed like that. Either you did not see the speed limit sign when you crossed from higher to lower limit area or you did not think too much about maintaining the speed limit. Any faster and for sure you would have got points. Your car does not have a speed limiter? My vehicle has this function and I use it always. I don't have any speeding ticket for 5 years.

  4. Sahodara videosinu like kittanayirino speedil poyathu 😂…UKyil Sanju Techieyude avastha akalle….anyways take care with such situations.

  5. Vandikkullil alillathe 2vayassulla kunjine thanichu iruthiyitte ninghal purathu nilkkunnu. A kutti hand brake thattiyalo vandi start cheythalo will be making big problems

  6. യുകെയിൽ പുതുതായി വന്ന നിരവധി മലയാളി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ഫൈൻ കിട്ടുന്നതായി കാണുന്നു… പ്രധാനമായും speeding&drink drive ആണ് പലരെയും കുടുക്കുന്ന സംഗതികൾ. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുക എന്നത് മാത്രമാണ് പ്രതിവിധി..

  7. Mostly First time aayathukondu DVLA speed awareness class offer chaithekkum…with in a period of time ,class attend chaithillenkil points & Fine undavullu..

  8. ഗൾഫിലൊക്കെ 140 120 കിലോ മീറ്ററിൽ നല്ല അടിപൊളി വണ്ടികൾ ഓടിച്ചു മതി ആയി ഇപ്പോൾ യുകെയിൽ വന്നു ആമ ഏഴചിലാണ്. ലൈസൻസ് പോയി കിട്ടിയാൽ ഇനി ഒരു 2000 പൗണ്ട് മുടക്കാൻ ഇല്ല ബ്രോ. അതും സമയ നഷ്ടവും അത് കൊണ്ട് ഇനി എങ്കിലും സൂക്ഷിച്ചോ ഇവിടെ യുകെയിൽ ഒരു വണ്ടി കളവ് പോയാലോ ഒരു മോക്ഷണഉം നടന്നാലോ ആ മോഷ്ടവിനെ പിടിക്കാൻ അവരെ കൊണ്ട് പറ്റില്ല പക്ഷെ ആരെങ്കിലും ഒരു 10 മൈൽ കൂടുതൽ ഓടിച്ചു പണി കിട്ടിയാൽ അതാണ് വലിയ കുറ്റം. എന്റെ പൊന്ന് യുകെ യമാൻമാരെ നമിച്ചു 🙏😄😄

  9. ആറു പോയിൻറ് കിട്ടിക്കഴിഞ്ഞാൽ ലൈസൻസ് പോകത്തില്ല. 12 പോയിൻറ് ലാണ് പോകുന്നത്. അതുകൊണ്ട് അടുത്ത ആറും പോവാതെ നോക്കിയാൽ മതി

    എനിക്ക് ഇന്ത്യൻ ലൈസൻസ് ഉണ്ടായിരുന്ന സമയത്ത് 40 മൈനസ് സ്പീഡിൽ പോകണ്ട റോഡിൽ ഞാൻ 58 മൈൽ ഓടി. അങ്ങനെ മൂന്ന് പോയിൻറ് പെനാൽറ്റി അടിച്ച് തന്നു. അതെപ്പോഴും ഇന്ത്യൻ ലൈസൻസിൽ ഉണ്ട്. യുകെ ലൈസൻസിലെ കേറി എന്നാണ് എൻറെ വിശ്വാസം എൻറെ പ്രതീക്ഷ….

  10. ഈ വീഡിയോ കണ്ടപ്പോളാണ് , ഇന്നലെ എനിക്കു വന്ന അതേ പേപ്പർ😅😅😅😅😅50 MPH നു പകരം 60 MP H ഓടിച്ചു. 40 പൗണ്ട് 3 പോയിൻ്റ്. 😮, ലെറ്റർ ഓൺലൈനിൽ Reply ചെയ്യാം ,

  11. My friend got 3points and £100 fine while he was speeding 66mph in A406(50mph limit). If he was in below 64mph he would have got fine only. And the fines will vary according to the speed limit. Don’t worry you wont loose 6 points. 🤞

Leave A Reply