Share.

35 Comments

  1. മാഷ്‌മല്ലോ ക്ലെമൻസ് പോലുള്ള തരികിട കമ്പിനികളുടെ എടുത്താൽ പൈസ കുറവ് ആണ് എന്നാൽ പുതുതായി വരുന്ന ആളുകൾ റോഡ് പരിചയം ഇല്ലാതെ അപകടം ഉണ്ടാകാൻ ചാൻസ് കൂടുതൽ ഉണ്ട് അതുകൊണ്ട് അഡ്മിറൽ പോലുള്ള നല്ല കമ്പിനികളുടെ ഇൻഷുറൻസ് എടുക്കുക. ക്ലെമൻസ് പോലുളള കമ്പിനികളുടെ എടുത്താൽ വിളിച്ചാൽ കോൾ പോലും എടുക്കില്ല

  2. UK ൽ provisional licence എടുത്താൽ ഇന്ത്യൻ licence cut ആകും ബ്രോ… കഴിഞ്ഞ day എന്റെ കൂടെ work ചെയുന്ന ഒരു ആൾക്ക് അങ്ങനെ fine കിട്ടി.. പുള്ളിക്ക് ഇന്ത്യൻ licence ന്റെ date ഇനിയും ഉണ്ടായിരുന്നു.. But provisional licence വന്ന ആ same day പോലീസ് പൊക്കി ഫൈൻ അടിപ്പിച്ചു.. ഇവിടുള്ള വക്കീലിനോട് ചോദിച്ചപ്പോളും വക്കീലും പറഞ്ഞു അത് ശെരിയാണ് എന്ന്.. But ബ്രോ ന്റെ ഒരു വീഡിയോ ൽ പറഞ്ഞിരുന്നില്ലേ provisional എടുത്താലും ഇന്ത്യൻ ലൈസൻസ് 1 yr വരെ valid ആണെന്ന്… അതാ ഞാൻ പറഞ്ഞെ ട്ടോ..

  3. Hallo ente Paru surej ente wife Chester University ile student ane UK ethit 4 days ayi one week temperary accommodation ane epo use cheyyune oru accommodation find cheyyuvane entakilum oru help cheyane patumo

  4. ഞാൻ താമസിക്കുന്ന ഏരിയ 3500 പൗണ്ട് ആണ് കാണിക്കുന്നത് അതിൽ കുറഞ്ഞ ഇൻഷുറൻസ് കാണിക്കുന്നില്ല, അത് എങ്ങനെ കുറക്കാൻ പറ്റും 😢

  5. Hi, I think U did some mistakes while taking the quote. If u take the option "Social" , then if any accident happens while u r going to the office or coming back from the work, ur insurance will be rejected..And other thing is if u plan to start ur insurance after 10 or 15 days after u own the vehicle, without valid insurance u can't keep ur car even in ur own drive way or garage, U have to SORN ur vehicle and it is free I think. U could do all the things mentioned in the video at ur own risk.
    BTW, ur videos are informational. Keep it up bro..

  6. രണ്ടാഴ്ച മുന്നേ ഞാൻ admiral ഇൻഷുറൻസ് എടുത്തത് 1180 പൗണ്ട് ആയിരുന്നു bro 12000 miles , full cover , ford focus 2013 model , drive way ( park)നമ്മൾ തെറ്റായ information കൊടുത്തിട്ടു എന്തെങ്ങിലും പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കിട്ടില്ല കേട്ടൊ …

  7. ഒന്നോ, രണ്ടോ ദിവസത്തേക്ക് കാറിനു എടുക്കാൻ പറ്റിയ ഇൻഷുറൻസ് പറഞ്ഞു തരുമോ?

  8. ബ്രോ ഈ കാർ ഇൻഷുറൻസ് നമ്മക്ക് allready ഉണ്ട് ഇപ്പൊ ഞാൻ ഫുഡ്‌ ഡെലിവറി ചെയുന്നണ്ട് അപ്പൊ അതിനു വേറെ ഇൻഷുറൻസ് വേണോ?

  9. Hai
    1 വർഷം മുൻപ്‌ എന്റെ ഒരു കാർ ഇൻഷുറന്സ് declaind ആയി ,എത്രനാൾ അത് system ൽ കാണും ,എനിക്ക് പുതിയ ഇൻഷുറൻസ് എടുക്കാൻ ആയിരുന്നു ,അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ .

Leave A Reply