parcel service from kerala #indianpost #courier #germany #malayalam #nikhilmachan

Share.

27 Comments

  1. Nashtam aahnenn thonunnu??
    DHL il work cheyne oru chechi paranjitund Indian festivals varumbo nalla rate kuravnu courier ayakan patumenn…maybe athonn check cheyth nok bro

  2. അതിന് ഇത്രയും സാധനങ്ങളുടെ അവിടുത്തെ വില വെച്ച് നോക്കണം. അത് നിങ്ങൾക്ക് അല്ലേ അറിയൂ.

  3. പോസ്റ്റ്‌ man പോക്കില്ല എന്ന് പറഞ്ഞു…. ഞാനും ഇതുപോലെ അയച്ചു ഇവിടെ ഉള്ള ചേട്ടൻ ആൾടെ വീട്ടിൽ നിന്ന് (ഇരിഞ്ഞാലക്കുട ) ക്ക് ഇന്ത്യൻ പോസ്റ്റ്‌ വഴി അയച്ചു എന്റെ To അഡ്രസ് പുള്ളിക്കാരി വീട്ടിലേക്ക് ആണ് അയച്ചത് But, മ്മടെ പോസ്റ്റ്‌ ഓഫീസിൽ ലെ (പുത്തെൻവേലിക്കര ) പോസ്റ്റ്‌ man എന്റെ വീട്ടിലേക്ക് ആണ് കൊടുത്തത് അവസാനം അപ്പച്ചൻ ആണ് പുള്ളിക്കാരി ടെ വീട്ടിൽ കൊണ്ട് കൊടുത്തത് …. (ആകെ മൊത്തം സീൻ ആണ് ) – ഇപ്പൊ അതൊക്കെ ഓർത്ത് ചിരി ആണ് വരുന്നത്…

    ഇനി ഓസ്ട്രേലിയ ക്ക് ആണ് അയക്കേണ്ടത്

    നിഖിൽ മച്ചാൻ നെ നേരിൽ കാണും എന്ന് മനസ് പറയുന്നത് ..

    അപ്പൊ നന്ദിയോടെ … 💛

  4. 100 രൂപ ലാഭത്തിന്റെ സാധനം വാങ്ങാൻ 250ക്ക്‌ എണ്ണയടിച്ചു പോയപോലെയായി.

  5. നഷ്ടം തന്നെ, ബ്രാൻഡ്(കോളിറ്റി ഇല്ലാത്ത )സാധനം ജർമനിയിൽ കിട്ടുമ്പോൾ താൻ അതെ സാധനം നാട്ടിൽ നിന്നും വാങ്ങി വിടുന്ന താൻ ഒരു സംഭവം ആണ്.

Leave A Reply