Beautiful Places To Visit In Scotland part – 3
Cruising through the wild beauty of Scotland 🚗✨ | NC500 Adventures Begin! #RoadTrip #NC500 #Scotland”
instagram ID :
https://www.instagram.com/dhanesh_ps/
Visiting Borough Marker ,Camden Market and London Christmas Lights.
മലകളും താഴ്വരകളും നിറഞ്ഞ UKയിലെ അതിമനോഹരമായ സ്ഥലം .
ഏറ്റവും ചുരിങ്ങിയ ചിലവിൽ രണ്ട് ദിവസത്തെ CORNWALL TRIP
UKയിലെ കുടിയേറ്റ വിരുദ്ധ കലാപം.
UK മലയാളി Content Creators First Meet-up in Sheffield.
ONE DAY TRIP TO LONDON
BEST Things To Do In Blackpool
Swindon വഴി Durdule Doorലേക്ക് ഒരു യാത്ര.
ഞങ്ങൾ 8 Friends ഒരു രാത്രി UK ലെ ഒരു പാർക്കിൽ പെട്ടപ്പോൾ.
UK VISIT VISA FOR PARENTS MALAYALAM
De Montfort University UK Graduation 2024 | Happy Moments.
IMMIGRATION UPDATE!! Dependant visa changes | UK New rule changes announced.
UK WINTER അത്ര എളുപ്പമല്ല.
Why People are Leaving UK
LATEST UK HOME OFFICE IMMIGRATION RULES
UK Black friday and Boxing Day offers | Branded സാധനങ്ങൾക്കു 70% വരെ Discount.
ACCOMMODATION SCAM ALERT IN UK | THINK BEFORE YOU PAY.
Leicester Diwali Celebration 2023 | England | UK
UK യിലെ AMAZON WAREHOUSE JOB അറിയേണ്ടതെല്ലാം.
Job without any skill | UK employment agency.
Exploring the cycle track in uk| Bicycle Touring
How to TRAVEL in the UK | Cheap Public Transport in London & UK
WAREHOUSE ജോലികൾ അറിയേണ്ടതെല്ലാം.
UK യിൽ ജോലി കിട്ടാൻ ഇല്ല
ഒരു LOAD സാധനങ്ങൾ 3500/- രൂപകു വാങ്ങി.
One day Trip to National space centre Leicester
NO Visa Switching for UK Students from 17-07-2023.
De Montfort University Campus Tour & Student’s Review.
What to pack for UK
Australian Carer’s Visa
PR CRITERIA മാറ്റുമോ | UK IMMIGRATION NEW PROPOSAL.
ഇനി സായിപ്പിന്റെ കച്ചവടം കാണാം | യുറോപ്പിലെ ഏറ്റവും വലിയ മാർക്കറ്റ്.
വരുന്ന intake ൽ ശ്രെദ്ധിയ്ക്കേണ്ട കാര്യങ്ങൾ .
UK യിലെ ഒരു മാസത്തെ വരവു ചിലവ് കണക്കുകൾ.
DEPENDENT വിസ നിർത്തലാക്കി
EXPLORING INDIAN STREET IN LEICESTER CITY IN UK
DEPENDENT VISA യിൽ UK വന്ന ഞാൻ അനുഭവിച്ച ദുരനുഭവം
WHICH IS THE BEST OPTION TO COME AND SETTLE IN UK.
IELTS/OET ഇല്ലാതെ ഇനി മുതൽ അയർലണ്ടിലേക്ക് നിങ്ങൾക്കും വരാം.
How to become a teacher in uk with work visa.
Child care, Schooling | Parenting In Uk
Is it worth coming to uk
Everything to know about Care Home in the UK
UK proposes new rules for Graduate visa 2023.
Good News For International Students | Proposal for 30 hrs work per week.
Psw & UK Dependent visa is closing now.No more psw & uk dependent visa restrictions.
Top high income jobs for international students and dependents.
TRAP ! DEPENDENT വിസയിൽ NO WORK വന്നാൽ എന്ത് ചെയ്യും.
സ്കോട്ട്ലാൻഡിലത്തെ നാലാമത്തെ ദിവസമാണ് ഇന്ന്. ഈ മലകളൊക്കെ കാണാൻ നല്ല ഭംഗിയാട്ടോ. ഒരെണ്ണം ഒറ്റക്ക് ഇങ്ങനെ നിൽക്കുന്നു പാറ ഭയങ്കര ഇടുങ്ങിയ ഒരു പൂഹയാട്ടോ ഇത് അത്തന്നെ പ്യൂർ ബ്ലൂ കളർ ആണ് ബീച്ചിന്റെ വെള്ളം ഇത് കണ്ടില്ലേ തിരുമാല അടിച്ച് ഷാർപ് ആയ ഭാഗങ്ങളാട്ടോ ഇതൊക്കെ കല്ലിന്റെ ഇടയിൽ കൂടെ ഇങ്ങനെ പോയി കഴിഞ്ഞാൽ ഞങ്ങൾ അവരെ വെട്ടിക്കാൻ വേണ്ടി ഒരു ഷോർട്ട് കട്ട് [സംഗീതം] എടുത്തിട്ടുണ്ട് ദേ ഇതൊക്കെ കാണുന്നതാട്ടോ കേവ്. അപ്പുറത്ത് ദേ ഒരു മരത്തിന്റെ പാലം. ഞങ്ങൾ റൂം ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങി ട്ടോ. സ്കോട്ട്ലാൻഡിലത്തെ നാലാമത്തെ ദിവസമാണ് ഇന്ന്. എൻസി 500 ലൂടെയാണ് ഇപ്പോൾ നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. അപ്പൊ നമ്മളൊരു കോഫി കുടിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇത് കോഫി ഷോപ്പ് ആണ്. ഞങ്ങൾ ദേ ഇവിടുന്ന് ഒരു ചായ മേടിച്ചു കേട്ടോ. ഈ ബീച്ച് ഈ സ്ഥലങ്ങളൊക്കെ നല്ല ഭംഗിയുണ്ട്. ഇത് ചെറിയൊരു ടീ ഷോപ്പ് പിന്നെ ദേ ഇവിടെ ഒരു ചെറിയൊരു വീട്. പിന്നെ ദേ അവിടെ ബീച്ച് നല്ല ബ്യൂട്ടിഫുൾ ഒരു വില്ലേജ് ആണിത്. ഇന്നത്തെ നമ്മുടെ ആദ്യത്തെ ഡെസ്റ്റിനേഷൻ സാർത്തി ബീച്ച് ആണ്. ഇപ്പോ ഒരു മൂന്ന് ദിവസമായിട്ട് നമ്മൾ രാവിലെ ഫുൾ സ്ഥലങ്ങളൊക്കെ കണ്ട് എക്സ്പ്ലോർ ചെയ്യുന്നു. വൈകിട്ട് റൂമിലേക്ക് പോകുന്നു ഭക്ഷണം കഴിക്കുന്നു കിടന്നുറങ്ങുന്നു. നെക്സ്റ്റ് ഡേ വീണ്ടും നമ്മൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങുന്നു. ഇപ്പൊ അത് റൂട്ടിൻ പോലെയായി ട്ടോ. നമ്മളിങ്ങനെ കാറിലൂടെ പോയികൊണ്ടിരിക്കുമ്പോൾ രണ്ട് സൈഡിലും കുറെയധികം ആട്ടും കൂട്ടങ്ങളെ കാണാൻ പറ്റും ട്ടോ. ഇതൊക്കെ ഫാർമിങ് ചെയ്യുന്നതാണ്. കോട്ലാൻഡിലത്തെ ലാൻഡ്സ്‌കേപ്പും പിന്നെ ഇവിടുത്തെ ക്ലൈമറ്റും ഒക്കെ മറ്റു കൃഷികളെക്കാൾ ഷീപ്പ് ഫാർമിങ്ങിനാണ് കൂടുതൽ അനുയോജ്യം. ഈ ഭാഗത്ത് കുറെ വിൻഡ് മില്ലുകളാണ്. തൊട്ടപ്പുറത്ത് ബീച്ച് ആണ്. അതുകൊണ്ടുതന്നെ നല്ല കാറ്റും ഉണ്ട്. റോഡിന്റെ രണ്ടു സൈഡിലും കടകളോ വീടുകളോ ഒന്നും കാണാൻ പറ്റില്ല ട്ടോ. ഒന്നല്ലെങ്കിൽ ആട്ടും കൂട്ടങ്ങൾ അതല്ലെങ്കിൽ ഒരു സൈഡിൽ കടൽ. എന്നിട്ടും സൈക്കിളിസ്റ്റുകൾ ഒക്കെ ഇതിലെ പോകുന്നുണ്ട്. സൈക്ലിസ്റ്റുകൾ മാത്രമല്ല അത്യാവശ്യം ബൈക്ക് റൈഡേഴ്സും ബോട്ടിലുണ്ട്. [സംഗീതം] സാർത്തി ബീച്ചിലേക്ക് ദേ ഈ കാണുന്ന റൈറ്റിലേക്കുള്ള ചെറിയ വഴിയാണ് ഒരു വണ്ടി കറക്റ്റ് നമുക്ക് പോകാൻ പറ്റുള്ളൂ. ആ വഴിയിൽ നിന്ന് വേറൊരു വണ്ടി വരുന്നുണ്ട്. അപ്പൊ അത് പോയിട്ട് വേണം നമുക്ക് കയറാനായിട്ട്. ആ വഴിയുടെ ടേണിങ്ങിൽ ആയിട്ട് ചെറിയൊരു പള്ളിയുണ്ട്. ഇനിയും നമുക്ക് കുറച്ച് അങ്ങോട്ട് പോയാലാണ് ബീച്ചിലേക്ക് എത്താൻ പറ്റുക. നമ്മൾ സ്ട്രാപ്പ് ബീച്ചിലേക്ക് എത്തിയിരിക്കാ ട്ടോ. ദേ ഇവിടെ നല്ല ഭംഗിയുള്ള ഒരു സെമിറ്റേരിയ പാർക്കിം ഉണ്ട് അവിടെ ഇനി ഇവിടുന്ന് നമുക്ക് കുറച്ച് നടക്കാനുണ്ട്. എന്നാലാണ് ബീച്ച് എത്തുക ഗയ്സ് ഇതാണ് സ്ട്രാത്തി ബീച്ച് ഇ കുറച്ച് നടക്കാനുണ്ട് അങ്ങോട്ട് നടന്നുകൊണ്ടിരിക്കുകയാണ് ഈ രണ്ടു മലകളുടെ ഇടയിലാണ് ഈ ബീച്ച് ഈ മലകളൊക്കെ കാണാൻ നല്ല ഭംഗിയാട്ടോ അതിന്റെ സൈഡിൽ ദേ ഇങ്ങനത്തെ പുല്ലുകളൊക്കെ നിൽക്കുന്നുണ്ട് പ്യുവർ ബ്ലൂ കളർ ആണ് ബീച്ചിലത്തെ വെള്ളം അവര് എല്ലാവരും ആ വഴിയിൽ കൂടെ പോയിട്ടോ ഞങ്ങൾ അവരെ വെട്ടിക്കാൻ വേണ്ടി ഒരു ഷോർട്ട് കട്ട് എടുത്തുണ്ട്. ഞങ്ങളായിരിക്കും ബീച്ചിൽ ഫസ്റ്റ് എത്താ ഗയ്സ് അവര് വരുന്നുള്ളൂ. നമ്മൾ ഇവിടെ എത്താറായി.ഗോഗൈസ് ഗോ ഗോ ഗോ നൈസ് ഒരു രക്ഷയില്ലാത്ത ഭംഗിയാണ്ട്ടോ ഈ ബീച്ച് ദേ കണ്ടില്ലേ മണലുകൾ ചുറ്റും പുല്ല് നല്ലൊരു ഭംഗിയുള്ള ഒരു ബീച്ച് അവിടെ പാറക്കെട്ടുകള ഉണ്ട് നമ്മളിപ്പോ മണലിലൂടെ ഇങ്ങനെ ചവിട്ടി ചവിട്ടി ചവിട്ടി ഇറങ്ങിക്കൊണ്ടിരിക്കുകയാ വാവ സൂപ്പർ ബീച്ച് നമ്മൾ ഇപ്പോ ഈ പോകുന്ന വഴിക്ക് എൻസി 500 തന്നെ കുറെ ബീച്ചുകൾ ഉണ്ട് കേട്ടോ. അതിലൊരു ബീച്ചാണിത്. ബീച്ചിൽ അധികം ആളുകളൊന്നുമില്ല കേട്ടോ. തിരക്കൊക്കെ കുറവാണ്. ഇങ്ങനെ ചെറിയ ചെറിയ കുഴികൾ ഇവിടെ ഉണ്ട് കേട്ടോ വെള്ളം നിറഞ്ഞു നിൽക്കുന്നത്. ഇതും എന്തോ ഒരു സാധനം വന്ന് അടിഞ്ഞു കിടക്കുന്നുണ്ട് പായല് പോലെ. ഇവിടെ ഫോട്ടോഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ് ട്ടോ ഇവരുടെ. ഇത് കണ്ടില്ലേ തിരുമാല അടിച്ച് ഷാർപ്പ് ആയ ഭാഗങ്ങളാട്ടോ ഇതൊക്കെ കല്ലിന്റെ ഇതിന്റെ ഉള്ളിൽ കൂടെ ഇങ്ങനെ നമ്മൾ നടന്നന് നടന്ന് കല്ലിന്റെ ഇടയിൽ കൂടെ ഇങ്ങനെ പോയി കഴിഞ്ഞാൽ കുറെ ഹോളുകൾ ഒക്കെ ഉണ്ട് അവിടെ ദേ ഇവിടെ ഫോട്ടോഷൂട്ട് [സംഗീതം] ഗയ്സ് ഇവിടെ ഒരു ഗുഹ ഉണ്ട് കേട്ടോ അതിന്റെ ഉള്ളിലേക്ക് നമുക്ക് പോകാൻ പറ്റുമെന്ന് തോന്നണേ ഇതാണ് നമ്മുടെ ഗുഹ തലയിലേക്ക് ഇടിഞ്ഞു പൊളിഞ്ഞു വീഴുമോഎന്ന് അറിയില്ല ഇതിന്റെ ഉള്ളിൽ നല്ല തണവുണ്ട് ട്ടോ ചെറിയ ചെറിയ വെള്ളത്തുള്ളികൾ ഇങ്ങനെ ഒറ്റി വീഴുന്നുണ്ട് മുകളിൽ നിന്ന് ചെറുതായിട്ട് വെള്ളത്തുള്ളികൾ ഇങ്ങനെ ഒറ്റി വീഴുന്നുണ്ട് നമ്മുടെ ആൾക്കാരൊക്കെ വരുന്നുണ്ട് ട്ടോ അതാണ് ഇങ്ങനെ കാൽപാടുകളൊക്കെ കണ്ടില്ലേ വലിയൊരു ഹോൾ ഇവിടെന്ന് നമ്മൾ ഇങ്ങനെ നേരെ നടന്നു കഴിഞ്ഞാൽ ബീച്ച് ഇങ്ങനെ കാണാം അങ്ങനെ വലിയ ശക്തിയായിട്ടുള്ള തിരമാലകൾ ഒന്നുമില്ല നമുക്ക് വേണമെങ്കിൽ ബീച്ചിൽ ഇറങ്ങി കുളിക്കാൻ പറ്റും പക്ഷേ നല്ല തണവാണ് വെള്ളത്തിന് പിന്നെ വെള്ളത്തിൽ ഇറങ്ങുമ്പോൾ നമ്മൾ തന്നെ ശ്രദ്ധിക്കണം നമ്മൾ നോക്കാനായിട്ട് ലൈഫ് ഗാർഡുകൾ ഒന്നുമില്ല എന്തൊരു പ്രത്യേക ഭംഗി ഈ ബീച്ചിനുണ്ട് നല്ല ബ്ലൂ കളർ വെള്ളം പല ഷേപ്പിൽ കിടക്കുന്ന പാറക്കെട്ടുകൾ പിന്നെ ഞങ്ങൾ ചെന്ന സമയത്ത് നല്ല സണ്ണി ആയിരുന്നു നല്ല ക്ലൈമറ്റ് ആയിരുന്നു അതുകൊണ്ട് ഞങ്ങൾ കുറേ നേരം അവിടെ എൻജോയ് ചെയ്തു നമ്മൾ ഇപ്പോ ഇങ്ങട്ട് വന്ന വന്ന സമയത്ത് ഇവിടെയൊന്നും വെള്ളം ഉണ്ടായിരുന്നില്ല ട്ടോ അവിടെയായിരുന്നു വെള്ളം ഇപ്പോൊ വേലിയേറ്റ് ആയിട്ട് വെള്ളംൊക്കെ ഇങ്ങോട്ട് വന്നു അതുകൊണ്ട് തന്നെ ഇവിടെ വരുന്ന കുറെ സമയം സ്പെൻഡ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കണം പതുക്കെ പതുക്കെ വെള്ളം കയറി വരും അങ്ങനെ ഇവിടം വരെ വെള്ളം കയറി വരും ട്ടോ അതാണ് ഈ പാടുകളൊക്കെ കല്ലുമ്മ പെരിങ്കല്ലുമ്മേ ഇനിയിപ്പോ നമുക്ക് അങ്ങോട്ട് പോകണമെങ്കിൽ വന്ന വഴിക്ക് പറ്റില്ല ഇവിടെയൊക്കെ വെള്ളമാണ് ഈ പാറക്കട കേറിയിട്ട് വേണം പോകാൻ ഇവിടെ ഇങ്ങനത്തെ കുറെ കുറെ ഹാളുകൾ ഉണ്ട് ട്ടോ പാറക്കെട്ടിന്റെ ഇടയില് കണ്ടില്ലേ നമ്മൾ നേരത്തെ പോയ പോലത്തെ അതേപോലത്തെ ഒരു ഹാള ഇവിടെയും വെള്ളം ചെറുതായി ഒറ്റി വീഴുന്നുണ്ട് പാറമന്ന് പിന്നെ ദേ ഒരെണ്ണം ഒറ്റക്ക് ഇങ്ങനെ നിൽക്കുന്നു പാറ ഭയങ്കര ഇടുങ്ങിയ ഒരു ഗുഹയാട്ടോ ഇത് ഇതിന്റെ ഉള്ളിൽ കൂടെ വേണെങ്കിൽ നമുക്ക് നടക്കാൻ പറ്റും അപ്പുറത്തെ സൈഡ് ഇവിടന്ന് കാണാം ഗയ്സ് നമ്മള ഈ ചെറിയ ഇടുങ്ങിയ വഴിയുടെ ഉള്ളിൽ കൂടെ ഇങ്ങനെ നടന്നു പോവാണ് ഒരു നമുക്ഇങ്ങനെ ചെരിഞ്ഞു ചെരിഞ്ഞ് നടക്കാന പറ്റുള്ളൂ ട്ടോ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ തല ഇടിക്കും ഷാർപ്പ് ആണ്ട്ടോ എഡ്ജ് ഒക്കെ ശ്രദ്ധിച്ചോ [സംഗീതം] തല കിടിക്കും ട്ടോ നോക്കി കിടന്നോ ഈ സ്ഥലത്തുനിന്ന് നമ്മൾ പോവാണ് ട്ടോ ഞങ്ങൾ ഞങ്ങൾ ഈ എൻസി 500 യാത്ര സ്റ്റാർട്ട് ചെയ്യുന്നത് ഇൻവർണസ് എന്ന് പറഞ്ഞ സിറ്റിയിൽ നിന്നാണ്. അവിടുന്ന് ഞങ്ങൾ ആദ്യത്തെ ഡെസ്റ്റിനേഷൻ ആയ വാലിഗോ സ്റ്റെപ്സിലേക്ക് പോയി പിന്നെ ജോണോ ഗ്രോഡ്സും കണ്ടു. അങ്ങനെ ഒരു ദിവസം രണ്ട് സ്ഥലം കവർ ചെയ്ത് ഞങ്ങൾ അവിടെ തൊറസോ എന്ന് പറഞ്ഞ ഒരു സ്ഥലത്ത് സ്റ്റേ എടുത്തു. നോർത്ത് കോസ്റ്റ് 500 റോഡ് ട്രിപ്പ് മൊത്തം 516 മൈൽ ആണ് വരുന്നത് അതിലെ ഒരു സൈഡ് മൊത്തം ഞങ്ങൾ ഒരു ദിവസം കൊണ്ട് കവർ ചെയ്തു. നോർമലി ഈ റൂട്ട് ആളുകൾ കവർ ചെയ്യുന്നത് ഒരു ഫൈവ് ടു സെവൻ ഡേയ്സ് ഒക്കെ എടുത്തിട്ടാണ്. നമുക്ക് അധികം ലീവ് ഇല്ലാത്തകൊണ്ട്തന്നെ നമ്മൾ മൂന്ന് ദിവസം കൊണ്ടാണ് ഈ റൂട്ട് കവർ ചെയ്യുന്നത്. ഇവിടുത്തെ റോഡുകളെല്ലാം വളരെ ചെറിയ നാറോ റോഡുകളാണ്. നമ്മുടെ പിന്നെ കാർ ആയതുകാരണം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും രണ്ടു വണ്ടികൾക്ക് പോകാൻ പറ്റാത്തതുകൊണ്ട് തന്നെ റോഡ് സൈഡിൽ ധാരാളം പാസിംഗ് പ്ലേസുകൾ ഒക്കെ കാണാം. വേൾഡിൽ തന്നെ വൺ ഓഫ് ദി മോസ്റ്റ് ബ്യൂട്ടിഫുൾ റോഡ് ട്രിപ്പ് ആണ് എൻസി 500. അതുകൊണ്ടുതന്നെ നമ്മൾ യാത്ര ചെയ്യുമ്പോൾ രണ്ട് സൈഡിലും വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള കാഴ്ചകളാണ് നമുക്ക് കാണാനുള്ളത്. ഒന്നല്ലെങ്കിൽ മലനിരകൾ അതല്ലെങ്കിൽ ഒരു സൈഡിൽ ബീച്ച് പിന്നെ റോഡിന്റെ രണ്ട് സൈഡിലും ധാരാളം പൂക്കൾ കൃഷിസ്ഥലങ്ങൾ അങ്ങനെ നമുക്ക് കാറിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ അതിമനോഹരമായ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാനായിട്ട് പറ്റും. [സംഗീതം] കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഒരു അടിപൊളി വ്യൂ പോയിന്റ് ഞങ്ങൾ കണ്ടു അവിടെ നിർത്തി ഈ ലൊക്കേഷൻ നിങ്ങളഒന്ന് കണ്ടു കഴിഞ്ഞാൽ മനസ്സിലാകും അതിന്റെ ആ ബ്യൂട്ടി ചെറിയൊരു ദ്വീപ് പോലത്തെ ഒരു സ്ഥലം അതിലേക്ക് ഒരു വഴി അതിന്റെ ചുറ്റും വെള്ളം അതിന്റെ ഒത്തുനടുക്ക് ചെറിയൊരു വീട് പോലത്തെ ഒരു ബിൽഡിങ്ങും ഇതാണ് നമ്മുടെ അടുത്ത ഡെസ്റ്റിനേഷൻ സ്മൂക്കവും ഇവിടെയൊക്കെ നല്ല സീനറീസ് ആട്ടോ എല്ലാവിടത്തും ഈ വരുന്ന വഴിക്ക് റോഡുകളിലും പിന്നെ ഈ സ്ഥലം കാണാനായിട്ട് നല്ല [സംഗീതം] ഭംഗിയുണ്ട് ഈ സ്റ്റെപ്പുകളൊക്കെ ഇറങ്ങിയിട്ട് വേണം ട്ടോ നമുക്ക് കേവിന്റെ അവിടെ ഒക്കെ എത്താൻ നമ്മൾ നേരത്തെ പോയ ആ ഒരു ബീച് ആയിട്ട് ഇതിന് ചെറിയൊരു സമയം ഉണ്ട് കേട്ടോ ഇവിടെ ഒരു പൊളിഞ്ഞ എന്തൊരു ബിൽഡിങ്ങുകൾ ഇപ്പുറത്ത് ദേ ഒരു മരത്തിന്റെ പാലം അതിന്റെ അടിയിൽ വെള്ളം ഇപ്പോ ഇല്ല കേട്ടോ ഈ മരത്തിന്റെ പാലം ക്രോസ് ചെയ്തു കഴിഞ്ഞാൽ നമ്മൾ കേവിന്റെ അവിടേക്ക് എത്തി ഇപ്പോ വെയില ഇറക്ക സമയം ആയതുകൊണ്ടാണ് വെള്ളം ഇല്ലാത്തത് കേട്ടോ ഇവിടെ ഇതാ കാണുന്ന കേവ് വലിയഒരു കേവ് വലിയ പാറ അതിന്റെ ഉള്ളിൽ ദേ കണ്ടില്ലേ ഇവിടെ വരെ വെള്ളം വരും ഈ കാണുന്നത് ലൈംസ്റ്റോണുകൾ ആണ് കേട്ടോ രണ്ട് സൈഡിലും ഒരു ഹോൾ നടുക്കിൽ ഒരു ജോയിന്റ് പോലെ ഒരു പാറങ്ങിന അടിയിലേക്ക് വന്നു നിൽക്കുന്നുണ്ട് അതിന്റെ ഇടയിൽ കൂടിയാണ് ഇപ്പോ നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഉള്ളിൽ നല്ല കൂളിങ് ഉണ്ട് ഇവിടെ ഒരു ബോട്ടിങ് സർവീസും കൂടി ഉണ്ട് ഈ ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിലൂടെ അവരുടെ ഒരു ബോട്ടിൽ നമ്മളെ കൊണ്ടുപോയിട്ട് അതെല്ലാം കാണിച്ചു തിരിച്ചുകൊണ്ടുവരും സ്മോക്കിങ് കണ്ടതിനുശേഷം നമ്മൾ ഇനി പോകുന്ന വഴിക്ക് കൈലേസ്കൂ ബ്രിഡ്ജും കൂടി കാണാനായിട്ടുണ്ട് അപ്പോൊ ഇപ്പോ ഓൾമോസ്റ്റ് ഈവനിങ് ആയി അപ്പോൊ അതും കൂടി കണ്ടതിനുശേഷം നമ്മൾ സ്റ്റാർ പെഫർ എന്ന് പറഞ്ഞ സ്ഥലത്ത് ഒരു ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട് അപ്പോ നമ്മൾ പിന്നെ ഹോട്ടലിലേക്കാണ് നേരിട്ട് പോകുന്നത് വീണ്ടും നമ്മൾ യാത്ര തുടങ്ങിയപ്പോ റോഡ് സൈഡിൽ എല്ലാം വീണ്ടും ബ്യൂട്ടിഫുൾ ആയിട്ടുള്ള കാഴ്ചകളാണ് ട്ടോ മൊത്തം കാണാനായിട്ടുള്ളത് ഈ യാത്രയിലേക്ക് വണ്ടിയിൽ ഇരിക്കുകയാണെങ്കിലും ക്യാമറ താഴത്ത് വെക്കാനായിട്ടുള്ള സമയം കിട്ടിയിട്ടില്ല ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കണ്ടിട്ട് നമ്മൾ എങ്ങനെയാണ് ഷൂട്ട് ചെയ്യാണ്ടിരിക്കുക [സംഗീതം] ഇതാണ് കൈലേസ്കോ ബ്രിഡ്ജ് ഒരു നദി ക്രോസ് ചെയ്യാനായിട്ട് പണിതിട്ടുള്ള ബ്യൂട്ടിഫുൾ ആയിട്ടുള്ള കർവ് ഷേപ്പുള്ള ബ്രിഡ്ജ് ഈ ബ്രിഡ്ജിലൂടെ കാർ ഓടിച്ചു പോകുമ്പോൾ നമുക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല ട്ടോ പക്ഷേ അതിന്റെ ലോങ്ങ് എന്നുള്ള വ്യൂ ഉണ്ടല്ലോ ബാക്കിലുള്ള മലകളും ആ നദിയും ആ പാലും എല്ലാം കൂടി ഒരു രക്ഷയില്ലാത്ത വ്യൂ ആണ് ഈ താഴെ കാണുന്ന ചെറിയ വഴിയിലൂടെ വണ്ടി ഓടിച്ചിട്ടാണ് ഞങ്ങൾ ഇപ്പോ ഈ മലയുടെ മുകളിൽ നിൽക്കുന്നത് ഇനി നമ്മൾ പോകുന്നത് ഉള്ളാപ്പൂൾ എന്ന് പറഞ്ഞ ഒരു വില്ലേജിലേക്കാണ് അവിടെ നമ്മൾഒരു ഇന്ത്യ റെസ്റ്റോറന്റ് കണ്ടുപിടിച്ചിട്ടുണ്ട് അവിടുന്ന് ഫുഡും പാഴ്സലും അടിച്ച് നമ്മൾ നേരിട്ട് സ്റ്റേയിലേക്ക് പോകും. ഉള്ളാപ്പൂൾ എത്തിയപ്പോൾ ചെറിയൊരു ചാറ്റൽ മഴ തുടങ്ങി വളരെ കുറച്ച് ആളുകൾ താമസിക്കുന്ന ഒരു വെരി ബ്യൂട്ടിഫുൾ വില്ലേജ് ആൻഡ് പോർട്ട് ആണ് [സംഗീതം] ഉള്ളാപ്പൂൾ ഒരു വിന്റേജ് വണ്ടിയുടെ മുകളിൽ ചെറിയൊരു ബോട്ട് വെച്ച് കെട്ടിയിരിക്കുന്നു. അങ്ങനെ ഫുഡ് ഓടിച്ച് ഞങ്ങൾ റൂമിലേക്ക് പോയി. എൻസി 500 ന്റെ ഓൾമോസ്റ്റ് നമ്മളിപ്പോ കവർ ചെയ്തു കഴിഞ്ഞു. രാവിലെ എണിട്ട് നോക്കിയപ്പോൾ ദേ ഹോട്ടലിൽ നിന്നുള്ള വ്യൂ ആണ് ഇപ്പോ നിങ്ങൾ ഈ കാണുന്നത്. സ്കോട്ട്ലാൻഡിലെ അഞ്ചാമത്തെ ദിവസമാണ് ട്ടോ ഇന്ന് നമ്മുടെ നമ്മൾ എൻസിഫറെ റൂട്ട് ഓൾമോസ്റ്റ് കവർ ചെയ്തു വന്നു ഇനിപ്പോ കുറച്ചുകൂടിയാണ് ബാക്കിയുള്ളൂ ഇതാണ് നമ്മൾ ഇന്നലെ താമസിച്ച റിസോർട്ട് നമ്മൾ ഓരോ ദിവസവും എന്റയർലി ഡിഫറെന്റ് ആയ സ്ഥലത്താണ് ട്ടോ താമസിക്കുന്നത് ഇത് ഭയങ്കര പഴക്കമുള്ള ഒരു റിസോർട്ട് ആണ് നമ്മൾ ഇന്നലെ ഒരു പെട്ടി എടുക്കാൻ മറന്നു അത് എടുക്കാൻ വന്നതാണ് പിന്നെ എന്റെ ഫോണിന്റെ സ്പേസും ഫുൾ ആയി ട്ടോ അപ്പോ നമ്മുടെ ലാപ്ടോപ്പിലേക്ക് ആ വീഡിയോസ് ഒക്കെ മാറ്റണം കാരണം നമ്മൾ നാലു ദിവസം ആയില്ലേ മൊത്തം വീഡിയോസ് എടുത്തുകൊണ്ടിരിക്കുന്നു അപ്പോ സ്റ്റോറേജ് ഫുൾ ആയി അപ്പ അതിനായിട്ട് നമ്മൾ ലാപ്ടോപ്പ് ഓൾറെഡി കൊണ്ടുവന്നുണ്ട് ഇനി ഇതിലേക്ക് എല്ലാം ട്രാൻസ്ഫർ ചെയ്യണം അതിനുശേഷം ഇവിടെ തന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ട് ചിലപ്പോൾ നമ്മൾ ഇവിടുന്ന് കഴിക്കും അതല്ലെങ്കിൽ പുറത്തുനിന്ന് കഴിക്കും ചെറിയൊരു ഹൈലാൻഡ് കോമ്പ വെച്ചിരിക്കുന്നു ഇവിടെ കസേരയില ഇവിടെയാണ് ട്ടോ ബ്രേക്ക്ഫാസ്റ്റ് [സംഗീതം] നമ്മുടെ റൂം മുകളിലാണ് ഇന്ന് സ്കോട്ട്ലാൻഡിലത്തെ നമ്മുടെ അവസാനത്തെ ദിവസമാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് ഹാരിപോട്ടർ സിനിമയിലേക്കുള്ള ജാക്കോ ബൈറ്റ് സ്റ്റീം ട്രെയിൻ ആണ് റിവറിലൂടെ പോകുന്ന ആ ബോട്ടും ഞങ്ങളുടെ കാറും തമ്മിൽ മത്സരമാണ് ട്ടോ പക്ഷേ നമ്മളെ വെട്ടിക്കാൻ പറ്റുമോ ഇപ്പോൾ യുകെയിലെ സമ്മർ ടൈം ആയി തുടങ്ങി എന്നാലും അങ്ങ് ദൂരെയുള്ള മലയുടെ മുകളിൽ പല സ്ഥലങ്ങളിലായിട്ട് മഞ്ഞു വീണു കിടക്കുന്നത് കാണാൻ പറ്റും യുകെയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ്കോട്ട്ലാൻഡിൽ പൊതുവേ കുറച്ച് തണവ് കൂടുതലാണ് അങ്ങനെ വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ആ മനോഹരമായ കാഴ്ചകൾ കണ്ടു ഹൈലൻഡ് കൗസ് ഞങ്ങൾ പോകുന്ന വഴിക്ക് പല സ്ഥലങ്ങളിലും ഈ കൗവിനെ കണ്ടുട്ടോ പക്ഷേ വണ്ടി നിർത്താൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല ഇതിങ്ങനെ കണ്ടു നിൽക്കാൻ തന്നെ ഒരു ഭംഗിയാണ് ട്ടോ നല്ല തിക്ക് ഹെയർ ആയിട്ടുള്ള കൗവ് അതിന്റെ ആ ഷാർപ്പ് ആയിട്ടുള്ള കൊമ്പും ഇങ്ങനത്തെ കുറെ കൂട്ടങ്ങൾ അവിടെ നിൽക്കുന്നുണ്ട് പക്ഷേ നമുക്ക് കാണാവുന്ന രീതിയിൽ ആകെ ഒരെണ്ണം മാത്രമാണ് ഫ്രണ്ടിൽ ഇരിക്കുന്നുള്ളൂ ഹാരിപോട്ടർ സിനിമയില ആ ട്രെയിൻ പോകുന്ന വലിയ പാലം കാണാൻ വന്നാട്ടോ നമ്മൾ ഇവിടെ പാർക്ക് ചെയ്തപ്പോൾ ദേ കണ്ടില്ലേ നേരെ ഓപ്പോസിറ്റ് ഭയങ്കര ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു ചർച്ച് ഒരു നദിയുടെ തീരത്ത് അവിടെ തന്നെ ഒരു വലിയ മരം നിൽക്കുന്നുണ്ട് അതിന്റെ ഫ്രണ്ടിൽ ഇവിടെ തന്നെ ദേ ഒരു മണി ഇവിടെ കിടക്കുന്നുണ്ട് കണ്ടില്ലേ പഴയ സാധനമാട്ടോ ഇതൊക്കെ ഭയങ്കര പഴക്കമുള്ള സംഭവങ്ങളാണ് പള്ളിമണി ഇതാണ് ശരിക്കുള്ള പാർക്കിം ഏരിയ ഇവിടെ സ്ഥലം കിട്ടാത്ത അതുകൊണ്ടാണ് ഞങ്ങൾ കുറച്ച് ഫ്രണ്ടിൽ പോയി പാർക്ക് ചെയ്തത് കേട്ടോ. ഈ ട്രെയിൻ വരുന്ന സമയങ്ങളിൽ ഇവിടെ ഭയങ്കര റഷ് ആയിരിക്കും. നോർമലി രണ്ട് സമയങ്ങളിലാണ് ട്രെയിൻ ഇതിൽ പാസ്സ് ചെയ്യുക. ഒന്ന് രാവിലെയും ഒന്ന് ഈവനിങ്ങും. ഫോർട്ട് വില്യം നിന്നാണ് ഈ ട്രെയിൻ സ്റ്റാർട്ട് ചെയ്യുന്നത്. ട്രെയിൻ മോർണിങ് സ്റ്റാർട്ട് ചെയ്യുന്ന സമയം 10:45 എഎും പിന്നെ ഈവനിങ് 310 പിഎം ഞങ്ങൾ ഈവനിങ് ആണ് പോയത് ഞങ്ങൾ അവിടെ എത്തി ഒരു 3 18 ആയപ്പോൾ ട്രെയിൻ കറക്റ്റ് ഈ പാലത്തി കൂടെ ക്രോസ് ചെയ്തു. ഈ ട്രെയിൻ കാണണംഎന്നുണ്ടെങ്കിൽ കുറച്ചു ദൂരം നമുക്ക് നടക്കേണ്ടതായിട്ടുണ്ട്. ഈ പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ അതിന്റെ ഒരു സ്ട്രക്ച്ചറും വലിപ്പവും [സംഗീതം] കണ്ടില്ലേ പല ആളുകളും പല സ്ഥലങ്ങളിലാണ് ട്രെയിൻ കാണാനായിട്ട് നിൽക്കുന്നത് ഞാൻ നിന്നത് ഈ കാണുന്ന ഒരു സ്ഥലത്താണ് അങ്ങനെ ഒരു 10 മിനിറ്റ് അവിടെ കാത്തുനിന്നപ്പോൾ അങ്ങ് ദൂരെ നിന്ന് ചൂളം വിളിയോടു കൂടി നമ്മുടെ ട്രെയിൻ ആ പാലത്തിലൂടെ കടന്നുപോകുന്നു ാ [സംഗീതം] അങ്ങനെ നമ്മൾ ഹാരിപോട്ടർ ട്രെയിൻ ഒക്കെ കണ്ട് വീണ്ടും യാത്ര തുടങ്ങി സത്യം പറഞ്ഞാൽ ഇവിടുത്തെ സ്ഥലങ്ങളെല്ലാം ഒന്നിനൊന്ന് ബെറ്റർ ആണ് നമ്മൾ ഇന്ന് റൂം ബുക്ക് ചെയ്തിട്ടുള്ളത് ഡം ഫ്രൈസ് എന്ന് പറഞ്ഞ ഒരു സ്ഥലത്താണ് നമ്മൾ ഇനി പോകുന്ന വഴിക്ക് ഗ്ലെൻകോ കൂടി കണ്ട് നമ്മൾ നേരിട്ട് റൂമിലേക്ക് പോകും ഇതാണ് ഗ്ലെൻകോ റോഡിന്റെ രണ്ട് സൈഡിലും വലിയ വലിയ മലകൾ കാറിലിരുന്ന് ഈ രണ്ട് സൈഡിലും വലിയ വലിയ മലകൾ കാണുമ്പോൾ തന്നെ നമുക്ക് പ്രത്യേകം എന്തൊരു ഫീൽ ആണ് ഞങ്ങളുടെ അഞ്ചു ദിവസത്തെ സ്കോട്ട്ലാൻഡ് ട്രിപ്പി ഏറ്റവും അവസാനത്തെ സ്ഥലമാണ് ഗ്ലെൻകോ. സ്കോട്ട്ഡിൽ എത്തി ആദ്യത്തെ ദിവസം എഡിംബ്ര സിറ്റി കണ്ടു. അതിനുശേഷം എൻസി 500. എൻസി 500 ലെ എല്ലാ ലൊക്കേഷൻസും നമുക്ക് കാണാനായിട്ട് പറ്റിയില്ല സമയമക്കുറവ് കാരണം. ഈ റോഡ് ട്രിപ്പിൽ ഉടനീളം വളരെ മനോഹരമായ വ്യത്യസ്തമായ പല പല കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. എന്തായാലും നിങ്ങൾക്ക് ഈ വീഡിയോസ് ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു. അപ്പോ അടുത്ത ഒരു വീഡിയോ ആയിട്ട് കാണുന്നത വരെക്കും ബൈ ബൈ. [സംഗീതം]
5 Comments
do more videos… please
like your presentation style … bro
❤❤😊
Nc500
Adipoli Video Sir…..Thank youuuuu…