ഏകദേശം ഒരു മാസം മുന്നേ ഞാൻ എനിക്കൊരു ഇലക്ട്രിക് ബൈക്ക് വാങ്ങിച്ചിട്ടുണ്ടായിരുന്നുവല്ലോ അന്ന് തൊട്ട് വിഷ്ണുവിന്റെ ആഗ്രഹമാണ് വിഷ്ണുവിനും ഒരു ഇലക്ട്രിക് ബൈക്ക് വേണമെന്ന് പയ്യന്റെ ആഗ്രഹം അല്ലേ നിറവേറ്റി കൊടുക്കാം എന്ന് വിചാരിച്ചു വിഷ്ണുവിന് ദേ നമ്മൾ ഒരു ഇലക്ട്രിക് ബൈക്ക് വാങ്ങിച്ചിട്ടുണ്ട് നെതർലൻഡ്സിലെ ഈ ബൈക്കിൽ പോപ്പുലർ ആയിട്ടുള്ള ഒരു ബ്രാൻഡ് ആണ് മോക്ക് വീൽസ് അവിടുന്നാണ് നമ്മൾ വിഷ്ണുവിന്റെ ഈ ഒരു ഇലക്ട്രിക് ബൈക്ക് വാങ്ങിച്ചത് കേട്ടോ യൂറോപ്പിലെ ഏറ്റവും ഫ്ലാറ്റ് ആയിട്ടുള്ള കൺട്രി ആണ് നെതർലൻഡ്സ് ഇവിടെ എക്സ്പ്ലോർ ചെയ്യാൻ ബൈക്കിനെക്കാൾ ഒരു ബെറ്റർ ഓപ്ഷൻ ഇല്ല ആളുകളെക്കാളും കൂടുതൽ ബൈക്ക് ഉള്ള കൺട്രി ആണ് നെതർലാൻഡ്സ് എന്ന് ചുമ്മാ ഒരു അടക്കം മറിച്ചിലുണ്ട് അങ്ങനത്തെ ഒരു കൺട്രി അഞ്ചു കൊല്ലം താമസിച്ചിട്ടും ഞങ്ങൾക്ക് ബൈക്ക് ഒന്നും ഉണ്ടായിരുന്നില്ല കേട്ടോ വെതർ ഒക്കെ ഒന്ന് ബെറ്റർ ആയി കഴിഞ്ഞാൽ ഇക്കൊല്ലം രണ്ടുപേർക്കും ഓരോ ഇലക്ട്രിക് ബൈക്ക് വാങ്ങിക്കണം എന്നുള്ളത് നമ്മൾ വിചാരിച്ചിരുന്നു സത്യം പറഞ്ഞാൽ വെതർ ഒക്കെ നമുക്കാണ് ഒരു പ്രശ്നം മഴയായാലും കാറ്റായാലും മഞ്ഞ ആയാലും ഡച്ച് ആൾക്കാർ ഏറ്റവും കൂടുതൽ പ്രിഫർ ചെയ്യുന്നത് ബൈക്ക് ചെയ്യാനാണ് ഇന്നത്തെ ചെറിയ കറക്കൊക്കെ കഴിഞ്ഞ് നമ്മൾ തിരിച്ചെത്തി ഇവിടെ ഏറ്റവും കൂടുതൽ കളവ് പോകുന്ന കാര്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ അത് ബൈക്ക് ആയിരിക്കും അതുകൊണ്ട് നമുക്ക് ഈ ബൈക്കും ബാറ്ററിയും ഒക്കെ ഒന്ന് പ്രോപ്പർലി എടുത്തു വെക്കാം ഇത്രയും അടിപൊളിയായി വീഡിയോ എടുത്ത സെൻ ചേട്ടനെ കാണിച്ചുകൊണ്ട് നമ്മൾ ഈ വീഡിയോ ഇവിടെ അവസാനിപ്പിക്കുന്നു

Share.

34 Comments

Leave A Reply