Finally one of the greatest milestone in Germany #germany #malayalam #nikhilmachan
# viral shorts #germany 1M shorts berlin malayalam Bicycling Bicycling Germany Biking Biking Germany Cycling Cycling Germany Cycling Karlsruhe Germany Day in my life day in my life in germany Deutschland Food job search in germany keralafoodingermany kerlafoodinberlin life in berlin life in germany lifestyle in germany malayali in germany Nikhil Machan NikhilMachan shorts Travel in Germany Viral viral in germany Viral video viralfood YouTube shorts
31 Comments
Chettaa august intake il varan plan und…job kittan chance undo part time… student visa il anu
Inspired ❤
Congratulations 🎉
Enthayitta work cheunne chetta.correctanu chettan paranjath kashtapettal mathram phalam
Njanum germen padikuvaa now b1
Danke , du bist klug und super…❤
Duo lingo l nn padichatha..thett indengi paray😅
Deport
German PR Kitan conditions entokya?
In Germany, work life balance is good.
Powerful trade unions are there.
യൂറോപ്പിൽ ഏറ്റവും കൂടുതൽ racism ജർമ്മനിയിൽ ആണെന്ന് കേട്ടിട്ടുണ്ട്. എന്തിനാണ് ഒരു രണ്ടാംകിട പൗരന്മാരായി നിൽക്കുവാൻ അങ്ങോട്ട് പോകുന്നത്?
Wait till AFD comes to power
അപ്പൊ ഇന്ത്യക്കാരൻ അല്ലല്ലേ
❤
സ്വന്തം രാജ്യത്തിൽ ജീവിക്കുന്നതിൻ്റെ അന്തസ്സ് ഒന്ന് വേറെത്തന്നെയാണ്
അന്യരാജ്യത്തിൽ നിന്ന് വന്നവർ തലമുറകൾ കഴിഞ്ഞാലും അന്യരാജ്യക്കാർ തന്നെയാണ്
പൈസ കുറേകിട്ടുമായിരിക്കും
പക്ഷേ ആ ജീവനാന്തം തലകുനിച്ചു നിൽക്കുക അ സഹ്യമാണ്
31 വർഷത്തെ പ്രവാസത്തിലെ അനുഭവം അതാണ്
Ur number pls
Ngnum varum bro orupaadu agrhangaljm ayit orjpaadu sopnangaluma yit❤️🫂
Sehr Gut
Negative പറയുന്നത് അല്ല ഏതൊരു sampanna രാജ്യത്ത് aayalum നമ്മുക്ക് നമ്മുടെ cheruppakalam nalla സന്തോഷ തോടെ ജീവിക്കാം പക്ഷേ കുറച്ച് വയസ്സ് okke aakumpol നമ്മുക്ക് ജീവിക്കാൻ nallathu നമ്മുടെ രാജ്യവും നാട്ടുകാർ um veettukarum okke ഒപ്പം ആയിരിക്കും.. എന്റെ family ദുബായില്‍ ആയിരുന്നു kurach വയസ്സ് aayappol അച്ഛനും അമ്മയും മടുത്തു evide ennu paranju നാട്ടില്‍ പോയി അന്ന് njan അത്ഭുതം പെട്ട് etrayum nalla സ്ഥലം kalanju ever enthinu nattil pokunnu ennu. ഇപ്പോൾ njan evide 20 വര്‍ഷം kazhinjathe ullu enikk mathi aakki പിള്ളേരെ evide aakki നാട്ടില്‍ settle cheyan thonnunnu.. എല്ലാവർക്കും ഒപ്പം.. എല്ലാവർക്കും ചിലപ്പോ അങ്ങനെ ആയിരിക്കില്ല
Great man..
Appo ini 3 years kude kazhinja thampichayan German citizen alle😌
💯
ഒറ്റയ്ക്ക് നടക്കരുത്, ജനക്കൂട്ടത്തിൽ നിന്നും അകന്നു നിൽക്കുക. എപ്പോഴാണ് നരഭോജികൾ വരുന്നതെന്ന് അറിയില്ല.
I lived 14 years in Germany, decided to come back. It is a good country but I don’t like extremely cold weather. I desperately missed SUN. There is a lot of things positive with India I felt it when I left my country.
😂😂Germany 🇩🇪😅 kop Swansea nattil jeevichu marikkunnathinu oru proud vere level aan bro
🫶🏻
Hmm kashtapadu mathreyullu , benifit onnumilla😂
What is pr❤
ബ്രോ ഞാൻ 20 വർഷം അയി ദുബായ് ൽ ജോലി ചെയുന്നു 2023 ൽ 4 മാസം ജർമനി ൽ വന്നു ഇപ്പൊ വീണ്ടും ജർമനി ൽ ഉണ്ട് munchen bad Aibilng ൽ ഉണ്ട്
Congratulations ❤.So happy and proud about you.
Bro njn padich 3 varsham akkan pohnu
Bro opertunity card l varan nokkuvanu vanna eathelum job l work permit kittuo job nthayalum ok aanu, german language padichu thudageela onnu reply cheyyavo?