Share.

47 Comments

  1. ചില പ്രത്യേക പോക്കറ്റുകളിൽ പോലീസിന് പ്രവേശനം ഇല്ലാത്ത സ്ഥിതി വിശേഷം ഉള്ളതായി അറിയുന്നു. അവിടെ ഒളിച്ചവരെ എങ്ങനെ പിടികൂടും

  2. നടക്കട്ടെ നടക്കട്ടെ!!!.
    ഈ ഒട്ടകങ്ങളെ ഇപ്പൊൾ പുറത്താക്കിയില്ലെങ്കിൽ വലിയതാമസമില്ലാതെ ബാക്കിയുള്ളവരും മനസ്സിൽ ആക്കും.

  3. തൊട്ടടുത്ത് കിടക്കുന്ന അയർലൻഡ്നെകുറിച്ച് പറയുന്നതിന് എന്താ പ്രശ്നം ?

  4. Ruls chainge ആവുന്നതിനു മുൻപ് uk ഏതെയവർക്കു visa സ്വിച്ച് ചെയുമ്പോൾ ഡിപ്പാനഡന്റ് പോകുവാൻ ഇപ്പോൾ സാതിക്കുമോ റൂൾസ്‌ മാറ്റങ്ങൾ വന്നിട്ടുണ്ടോ

  5. രാജ്യത്തിനു സമാധാനം ഉണ്ടാകാനും അരക്ഷിതാവസ്ഥ ഇല്ലാതിരിക്കുവാനും തീവ്രവാദികളെ മുഴുവൻ നാട് കടത്തുക.. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.. 😔

  6. നല്ല കാര്യം എത്രയും പെട്ടന്ന് ഇൻഡ്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും നിയമങ്ങൾ കർശനമാക്കണം

  7. ജീവിക്കാൻ വേണ്ടി പോയിട്ട് അവർക്ക് പണി കൊടുക്കുന്നവരെ പിന്നെ എന്ത് ചെയ്യും???😮😮

  8. Ivar ivide ingane Boat kerivarunnavare pidichu irikette .Skilled ayi ulla njangal okke vere country migrate cheytholam .Allel tirichu nammude nattil pokum .ennittu ivide full njanmmante alu vannu petru koottum 😊

  9. 🙏 🇮🇳🇬🇧 🙏
    MAKE INDIA GREAT AGAIN..!
    BJP ഇന്ത്യയിൽ ധാരാളം ജോലികൾ ലഭ്യമാണ്. കഠിനാധ്വാനം ചെയ്ത് ഇന്ത്യയെ വീണ്ടും മികച്ചതാക്കുക..
    നിയമവിരുദ്ധമായി
    രാജ്യങ്ങളിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക…!!

Leave A Reply