ആദ്യമായി ഒരു ബൈക്ക് പാർക്ക്‌ ലൂടെ സൈക്കിൾ ഓടിച്ചപ്പോൾ ഉണ്ടായ എക്സ്പീരിയൻസ് ആണ്. ഒട്ടും പ്രൊ അല്ലാത്ത നമ്മുടെ ട്രെയിൽസ് ന്റെ ഒരു തുടക്കം ആയിരുന്നു ഈ ഒരു ചെറിയ പരീക്ഷണം. 29 euro ആയിരുന്നു എൻട്രി ഫീ അതായത് ഇന്ത്യൻ രൂപ 2500 but അത് ശരിക്കും മുതലാക്കിയ ഒരു ദിവസം ആയിരുന്നു. we made a lot of mistakes but as a beginner it was great adventure for me. ഇതിന്റെ part 1 ഭാഗം ആണ് ഇത് ബാക്കി വൈകാതെ വരും.

#cyclingingermany #cyclinginindia #advanture #biketour #bike #cyclopath #trip #germanytravel #indianvlog #kerala #malayalamvlog #malayalivlogger #malayaliyoutuber #malayalam #trip #cycling #lifeingermany #studentlifegermany #studentlife #students

Share.

2 Comments

Leave A Reply