Hey everyone! Welcome back to Meet My Soul.

In this video, I’m sharing my very first experience at a car boot sale — something I’ve always wanted to try! I traveled all the way from Bedford to Sandy on my bike, along with my friend, to explore what these unique community markets are all about.

The cycling journey was amazing — peaceful roads, beautiful countryside, and great company. And once we reached the car boot sale, it was a whole new world! From quirky items to bargain treasures, the vibe was fun and full of surprises.

Come along with us for this day full of discovery, adventure, and laughter. Don’t forget to like, comment, and subscribe if you enjoy the journey!

Timestamps:
0:00 – Intro
1:15 – Starting our bike ride
3:40 – Reaching Sandy
5:00 – Car boot sale moments
9:20 – What I bought
11:00 – Final thoughts

#CarBootSale #MeetMySoul #CyclingVlog #BedfordToSandy #FirstExperience #TravelVlog #UKVlog #ThriftFinds #BikeTrip #WeekendAdventure #BritishCulture #LocalMarket #BudgetShopping #VlogLife #ExploringUK #SustainableShopping #BargainHunt #CountrysideRide #SmallTownVibes #BikeAdventure

എന്റെ കൈ നല്ലോണം തണുക്കുന്നുണ്ട് എത്തുന്നില്ല കുറച്ചധികം നേരമായി നമ്മളഇപ്പോ സൈക്കിൾ വട്ടുന്നേ അത്തന്നെ 1963 മെറ്റയുടെ ഇത് ഇതുകൊണ്ടന്ന് വച്ച നമ്മൾ മറ്റേ ഇംഗ്ലീഷ് മൂവ ഇല്ലേ ഹലോ ഗുഡ് മോർണിം ഇത് ഏകദേശം വെളുപ്പിന് ആറരയാട്ടോ ഞാനിപ്പോ പോകാൻ വേണ്ടി റെഡിയായി നിൽക്കുന്നത് ഇവിടെ അടുത്ത് സാൻഡി എന്ന് പറഞ്ഞ സ്ഥലത്ത് ഒരു കാർബൂട്ട് സെയിൽ നടക്കുന്നുണ്ട് സോ ഞാൻ യുകെയിൽ വന്നിട്ട് ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത ഒരന്നാണ് കാർബൂട്ട് സെയിൽ അപ്പോൊ ഞാൻ വിചാരിച്ചു എന്തായാലും ഇന്നൊന്ന് പോയേക്കാന്ന് പോകുന്ന സമയത്ത് വീഡിയോ കൂടെ എടുക്കാഎന്ന് വിചാരിച്ചു അപ്പോൊ ഏഴരക്കാണ് അവിടെ ഇത് സ്റ്റാർട്ട് ചെയ്യുന്നത് ഇവിടുന്ന് ഏകദേശം വൺ അവർ ബൈക്ക് റൈഡ് ഉണ്ട് സോ അപ്പ അതിന് പോകാൻ നിൽക്കുവാണ്. അപ്പൊ നമുക്ക് അവിടെ പോയിട്ട് ബാക്കി വിശേഷങ്ങൾ കാണാം. ഓക്കേ. ഇവിടെ ഇപ്പോ സമയം വെളുപ്പി ആയതുകൊണ്ടാട്ടോ ഇങ്ങനെ വ്ലോഗ് എടുത്ത് നമുക്ക് ചവിട്ടാൻ പറ്റുന്നെ. അല്ലായിരുന്നെങ്കിൽ ഞാൻ അത്രം കോൺഫിഡന്റ് ആയിട്ടില്ല. റോട്ടിൽ കൂടെ ഇങ്ങനെ ചവിട്ടാനായിട്ട്. ഇവിടെന്ന് ഏകദേശം വൺ അവർ സൈക്കിൾ ചവിട്ടാൻ ഉള്ളത്. ഞാൻ പോകുന്ന വഴിക്ക് എന്റെ ഒരു ഫ്രണ്ടും കൂടി വരുന്നുണ്ട്. അപ്പോ ഞങ്ങൾ ഒന്നിച്ചാണ് അവിടേക്ക് പോകുന്നത്. കാരണം യുകെയിൽ വന്നിട്ട് ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനം എക്സ്പീരിയൻസ് ചെയ്യാൻ പോകുന്നത്. ഇത് ഇതെന്താണെന്നുള്ളത് ശരിക്കും ഞാൻ അവിടെ പോയിട്ട് കാണിച്ചുതരാം. ഓക്കേ ഈ പോകുന്ന വഴി സൈക്കിൾ റൂട്ട് ആയതുകൊണ്ട് നല്ല അടിപൊളി ആയിരിക്കും. ഞങ്ങൾ ഇന്നലെ മാപ്പ് നോക്കി കഴിഞ്ഞു കഴിഞ്ഞപ്പോഴേക്കും അടിപൊളി സ്ഥലത്തോടെ ഒക്കെ പോകുന്ന രാവിലെ തന്നെ ഇങ്ങനെ പോകാനായിട്ട് നല്ല രസമുണ്ട്. എന്താ അങ്ങനെ അധികം ആൾക്കാരൊന്നും റോട്ടിൽ ഇല്ലാത്തതുകൊണ്ട് പിന്നെ ഭയങ്കര ഒരു ഫ്രഷ് ആയിട്ടുള്ള ഒരു ക്ലൈമറ്റ് ആണ്. ഞാനിപ്പോ ഇവിടെ വന്നിട്ട് എന്റെ ഫ്രണ്ടിനെ വെയിറ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ നമുക്ക് വഴി അറിയാൻ വല്ലാത്തുകൊണ്ട് നമ്മളിപ്പോ Google മാപ്പിന്റെ സഹായം തേടിക്കൊണ്ടിരിക്കുകയാണ്. എങ്ങോട്ടാണ് പോകണ്ടേ എന്ന് നോക്കാൻ വേണ്ടിയിട്ട്. സൈക്കിൾ അവിട്ടിയിട്ട് കൈയൊക്കെ ഭയങ്കരമായിട്ട് മരവിക്കുന്ന നല്ല തണുപ്പുണ്ട് അത്യാവശ്യം. അതുകൊണ്ട് നല്ലായിട്ട് കൈയൊക്കെ മരവിക്കുന്നുണ്ട്. അപ്പൊ ഞങ്ങള് ഏകദേശം ഒരു പകുതി വഴി സൈക്കിളിലോട്ട് എത്തിയിട്ടുണ്ട്. പക്ഷേ ഇനി നമുക്ക് ചവിട്ടാനുണ്ട് ഓക്കേ രാവിലെ തന്നെ സൈക്കിൾ ഓട്ടുന്നതാണെന്ന് തോന്നുന്നു നല്ല തണുപ്പുണ്ട് കൈയൊക്കെ നന്നായിട്ട് വിറക്കുന്നുണ്ട് അവൻ ഗ്ലാസ് ഇട്ട് വന്നകൊണ്ട് കുഴപ്പമില്ല എന്റെ കൈ നല്ലോണം തണുക്കുന്നുണ്ട് നല്ല ക്ലൈമറ്റ് ആണ് ആക്ച്വലി അപ്പൊ ഏകദേശം നമ്മളിപ്പോ ചവിട്ടി കുറച്ചേ ആയിട്ടുള്ളൂ ഇനി ഇവിടുന് ഒരു മുക്കാൽ മണിക്കൂറോളം ചവിട്ടാനുണ്ട് നമുക്ക് പോകുന്ന വഴികളെല്ലാം നല്ല അടിപൊളി കാഴ്ചകളാണ് ഞങ്ങൾ ഒരു പ്രാവശ്യം ഈ വഴി പകുതി വഴിയോളം സൈക്കിൾ ചവിട്ടിയിട്ടുണ്ട്. അപ്പൊ പോകുന്ന വഴിയിലൊക്കെ കാഴ്ചകൾ ഞാൻ കാണിച്ചു തരാം. അപ്പൊ ഓക്കേ. നമ്മൾ ഇപ്പോൾ ചവിട്ടിക്കൊണ്ടിരിക്കുന്നത് കുറച്ചുകൂടി കൺട്രി സൈഡ് ആയതുകൊണ്ട് തന്നെ ഇവിടെ കാറുകൾ അങ്ങനെ വണ്ടികളുടെ തിരക്കൊന്നും അധികം ഉണ്ടാവത്തില്ല. പക്ഷേ അതുകൊണ്ടുതന്നെ നമുക്ക് അടിപൊളിയായിട്ട് സൈക്കിൾ ഓട്ടാൻ പറ്റും. ഇവിടെയൊക്കെ ഭയങ്കര ഭയങ്കര നിശബ്ദത. ആരുമില്ല. ആരും എണ്ണിച്ചിട്ടില്ല എന്ന് തോന്നുന്നു. ഓ ഇന്ന് സൺഡേ അല്ലേ ഇന്ന് സൺഡേ ആണ് അപ്പൊ അതുകൊണ്ട്തന്നെ സാറ്റർഡേ നൈറ്റ് ഒക്കെ കഴിഞ്ഞു വന്നിട്ട് എല്ലാവരും റെസ്റ്റ് എടുക്കുകന്ന് തോന്നുന്നു. ഞങ്ങളിപ്പോ കോബിൾ വഴി സാൻഡിയിലോട്ട് പൊക്കൊണ്ടിരിക്കുയായിരുന്നു. അപ്പൊ ഇവിടെ ആസ് യൂഷ്വൽ നമ്മൾ കാണുന്നതുപോലെ നമ്മുടെ ഇവിടെ റോഡുകളിലൊക്കെ ഇപ്പൊ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് റോഡുകളിലൊക്കെ നമുക്ക് വേണ്ടാത്ത കാര്യങ്ങൾ അധികം മോശമല്ലാത്ത നല്ല സാധനങ്ങളൊക്കെ അവര റോട്ടിൽ വെക്കുന്നുണ്ടാവും അപ്പോൊ നമുക്ക് വേണമെങ്കിൽ അത് എടുക്കാം അപ്പ അതുപോലെ ഞങ്ങൾക്കിപ്പോ റോട്ടീന്ന് കിട്ടിയ ഒരു സാധനമാണിത് ഇത് ബുക്ക് ഷെൽഫോ ഇതൊരു കമ്പാർട്ട്മെന്റ് ആണ് കമ്പാർട്ട്മെന്റ് അല്ല ഒരു ലൈക് നപ്പോ ബുക്കോ എന്തെങ്കിലും ടാബ്ലറ്റ്സോ എന്തെങ്കിലും ഇങ്ങനെ വെക്കണംഎന്നുണ്ടെങ്കിൽ വെക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു സാധനമാണ് എടുക്കുമ്പോൾ ഗോപാല കുറച്ചധികം നേരമായി നമ്മളിപ്പോ സൈക്കിൾ കട്ടുന്നെ പക്ഷേ എത്തുന്നില്ല ഈ പള്ളിയുടെ മേള മറ്റേ കോവിയുടെ കൊച്ചിനെ വെച്ചിട്ട് ഈസ്റ്റ് വെസ്റ്റ് നോർത്ത് സൗത്ത് എന്നൊക്കെ പറഞ്ഞഒരു സാധനം കണ്ടിട്ടില്ലേ അതെന്താ സംഭവംഎന്ന് വെച്ചാ ഏതൊരു മാർപാപ്പ പണ്ടത്തെ കണ്ട ഒരു കല്പന പുറപ്പെടു വെച്ചതാണ് എന്നുവെച്ചാൽ ഈ പത്രോസ് മറ്റേ യേശുവിനെ മൂന്നു പേരും തല പറഞ്ഞതിന് പ്രതീകമായിട്ട് ആ കോഴി അപ്പ കോഴി കോഴി എന്ന് പറയുന്ന കോഴി അതിന് അദ്ദേഹ പ്രതീകത്തിലാണ് വെച്ചിരിക്കുന്നത് അതാണോ കോഴിയുടെ വെച്ചിട്ട് ആ കോഴിയുടെ പടം വെച്ചിട്ട് അത് കലപന വെച്ച് വെപ്പിച്ച ഓക്കേ എനിക്കറിയില്ലായിരുന്നു ഫോ ചെയ്യപ്പിക്കുന്നതിനേക്കാൾ മുമ്പ് വീട്ടിൽ പോ അതെ പെട്ടെന്ന് പോകാം പട്ടികള പട്ടികൾക്ക് ഒരു ജോലിയാകും. അവസാനം നമ്മൾ എത്തി ഗയ്സ് ദേ ഇവിടെ എത്തി കുറച്ച് അധികം നേരം സൈക്കിൾ ചവിട്ടിയായിരുന്നു ട്ടോ. ഞാൻ വൺ ഹവർ ആണെന്നാ വിചാരിച്ചുകൊണ്ടിരുന്നേച്ചത്. പക്ഷേ ഓൾമോസ്റ്റ് എയറ്റ് മൈൽസ് നമുക്ക് സൈക്കിൾ ചവിട്ടാൻ ഉണ്ടായിരുന്നു. പിന്നെ കുറച്ചു നേരം ഞങ്ങൾ സൈക്കിൾ ഇറങ്ങി ഉന്തി ചവിട്ടി അങ്ങനെയൊക്കെയാണ് ഇവിടെ എത്തിയത്. ഇവിടെ എത്തു കഴിഞ്ഞപ്പോഴേക്കും ഇത് ഞാൻ വിചാരിച്ചതിനേക്കാളും ഭയങ്കര അടിപൊളി ഒരു എക്സ്പീരിയൻസ് ആയിപ്പോയി. കാരണം ഇവിടെ ഒരു പാർക്ക് പോലത്തെ ഒരു സ്ഥലം അവിടെ ഒരുപാട് കാറുകൾ നിർത്തിയിട്ടിട്ട് ഇവിടെ ഫുൾ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പൊ നമുക്ക് കൂടുതൽ നുക്ക് അതിന്റെ അകത്തോട്ട് പോയിട്ട് നോക്കാം. ഇപ്പോ ഞാൻ പാർക്കിങ്ങിലാണ് നിൽക്കുന്നത്. നമുക്ഇനി അകത്തോട്ട് കുറച്ചുകൂടി പോയിട്ട് ഇതിന്റെ ഡീറ്റെയിൽസ് എന്താന്ന് നോക്കാം. ഞങ്ങൾ ഇപ്പോ എന്തായാലും ഇവിടെ സൈക്കിൾ ഒന്ന് പാർക്ക് ചെയ്തു വെച്ചിട്ട് അതിന്റെ അകത്തോട്ട് ഒന്ന് കേറി നോക്കാൻ പോവുകയാണ് എന്തൊക്കെ നമുക്ക് കിട്ടുക [സംഗീതം] എന്നുള്ളത് അറ്റ്ലാസ് നമ്മൾ ഇതിന്റെ ഉള്ളിൽ കയറി നമ്മളിപ്പോ ഇതിന്റെ ഉള്ളിലോട്ട് കയറി അകത്തോട്ട് നടന്നുകൊണ്ടിരിക്കുകയാണ് ഇത് നമ്മൾ ഞാനൊന്നും വിചാരിച്ചില്ല ഇത്ര ആൾക്കാര ഇവിടെ ഉണ്ടാവും എന്നുള്ളത് ഭയങ്കര ഫാസ്റ്റ് ആയിട്ട് കിടക്കുന്ന ഒരു ഏരിയ ാണ് [സംഗീതം] one she is when she doing anything she just [സംഗീതം] watching that ഈ സംഭവം കണ്ടോ ഇപ് ഞാൻ ഇതിൽ കൂടെ വ്ലോഗ് എടുത്തുകൊണ്ട് പോകുന്നുണ്ടെങ്കിൽ ഈ പുള്ളി എന്റെ അടുത്ത് ഉറങ്ങി വരുന്ന ഇതുപോലെ ഒരു സാധനം വാങ്ങിച്ചു കഴിഞ്ഞാൽ നല്ല അടിപൊളി ആയിരിക്കും കാരണം ഹാൻഡ് ചെയ്യാനായിട്ട് ഈസി ആയിരിക്കും എന്ന് പുള്ളി പറഞ്ഞിട്ട് ഇപ്പോ ഞങ്ങൾ ഇത് ഒരണ്ണം പർച്ചേസ് ചെയ്തു ഇത് ഫൈവ് പൗണ്ട് ആണ് പുള്ളി ഞങ്ങൾക്ക് ഫോർ പൗണ്ടിനാണ് ഇത് ഒരുപാട് വലിയൊരു പാർക്കിംഗ് ഏരിയ ാണ് അവിടെ പല കൈൻഡ് ഓഫ് സാധനങ്ങളഉണ്ട് ഡ്രസ്സസ് ആണെങ്കിലും പിന്നെ അതുപോലെതന്നെ വീട്ടിൽ യൂസ് ചെയ്യുന്ന ഹൗസ്ഹോൾഡ് തിങ്സ് ആണ് ഏറ്റവും കൂടുതൽ ഉള്ളത് ഇത് ഭയങ്കര ചീപ്പ് റേറ്റിന് നമുക്ക് കിട്ടും നമ്മൾ ഇതിന്റെ ഉള്ളിലോട്ട് ഇങ്ങനെ നടന്ന് കയറുതോറും ഇതിന്റെ തിരക്ക് ഇങ്ങനെ കൂടികൂടി വരുന്നുണ്ട്. നിങ്ങൾക്കിപ്പോ നോക്കിയാൽ കാണാൻ പറ്റും ഭയങ്കര റഷ് ആയിട്ട് നിൽക്കുന്നത് ഒരുപാട് ആൾക്കാര സത്യം പറഞ്ഞ ഇവിടെന്ന് വന്ന സാധനങ്ങൾ വാങ്ങുന്നുണ്ട് ഇതൊരു രണ്ടെണ്ണത്തിന് ഇല്ല ആ അത് കൊള്ളാലോ താങ്ക്യൂ ഇവരെന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ റീയൂസ് എന്ന് പറയുന്ന കോൺസെപ്റ്റിന് കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്ന ആൾക്കാരാണ്. സോ അതുകൊണ്ട് തന്നെ ഇപ്പോ അവരുടെ വീട്ടിലുള്ളതോ അല്ലെങ്കിൽ അവർക്ക് അവര യൂസ് ചെയ്തതിനുശേഷം ആവശ്യമില്ലാത്ത സാധനങ്ങൾ എന്നാൽ ക്വാളിറ്റി പോവാത്തതോ ആയിട്ടുള്ള സാധനങ്ങൾ ഇവര് ഇങ്ങനെയുള്ള ഒരു കാർഡ്ബോർഡ് സെയിലിന്റെ ഇല്ലാത്തതുകൊണ്ട് ഇവര സെയിൽ ചെയ്യാറുണ്ട്. അപ്പൊ ഇത് ആവശ്യമുള്ള ആൾക്കാര് ചീപ്പ് റേറ്റിന് നമുക്ക് ഇവിടെ വന്ന് എടുക്കാൻ പറ്റും. ഇത് കൂടുതൽ യൂസ്ഫുൾ ആവുന്നത് ആർക്കെന്ന് വെച്ച് കഴിഞ്ഞാല് ഇപ്പോ ടൂൾസ് അതുപോലെ തന്നെ പിള്ളേരുടെ സ്കോളർ അങ്ങനത്തെ സാധനങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ ബുക്കുകള് ഡ്രസ്സുകള് അങ്ങനെ ഒരുപാട് വെറൈറ്റി സാധനങ്ങൾ നമുക്ക് ഇവിടെ വന്നു കഴിഞ്ഞാൽ പർച്ചേസ് ചീപ്പ് റേറ്റിന് പർച്ചേസ് ചെയ്യാൻ പറ്റും ഇത് കണ്ടോ ഇവിടെ ഒരുപാട് പഴയ ഫുട്ബോൾ മാഗസിൻസ് ഇരിപ്പുണ്ട് ഈ ഒരു മാഗസിൻ കണ്ടോ ഇത് 1963 മാർച്ചിലുള്ള മാഗസിൻ ആണിത്. ഇത് എല്ലാം അത്രം തന്നെ പഴയതായിട്ടുള്ള ഒരു മാഗസിൻ ആണ്. ഇത് കണ്ടോ ഇവിടെ വിന്റേജ് കാറുകളൊക്കെ ഇങ്ങനെ വിൽക്കാനായിട്ട് വെച്ചിട്ടുണ്ട്. നമ്മൾ മറ്റേ ഇംഗ്ലീഷ് മൂവില്ല ഇറ്റല മറ്റേ ബില്ല ആ പാവ ഇരിക്കുന്ന കണ്ടോ ഈ ഒരു സംഭവം ഫുൾ നമ്മുടെ ടോയ്സിന്റെ സെക്ഷൻ ആണ് കൂടുതലും കുറേ കാറുകള പിന്നെ അതുപോലെതന്നെ ടോയ്സ് ടോയ്സ് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല അങ്ങനത്തെ ഒരു ഏരിയ ാണ് ഈ ഒരു സ്റ്റോൾ ഇവിടെ വന്ന സമയത്ത് ക്ാൻഡീസിന്റെ കുറച്ച് കളക്ഷൻസ് ഇവിടെ ഉണ്ട് ഒരുപാട് വെറൈറ്റീസ് ഓഫ് ക്ാൻഡീസ് ഇങ്ങനെ കൊണ്ട് വിക്കാൻ വെച്ചിട്ടുണ്ട് കണ്ടോ ഇവിടുത്തെ ആൾക്കാര് ഷൂവിലും ബാഗിലും ഒക്കെ ഇങ്ങനെ കൈൻഡ് ഓഫ് സാധനങ്ങൾ സ്റ്റിക്ക് ചെയ്തു വെക്കാറുണ്ട് അങ്ങനത്തെ ഒരുപാട് വെറൈറ്റീസ് ഓഫ് കളക്ഷൻസ് ഇവിടെയുണ്ട്. ഞാൻ ഇവിടെ ബെഡ്പോടെ ഏകദേശം ഒരു രണ്ടര കൊല്ലമായി പക്ഷേ ഇത്ര നാളായിട്ട് എനിക്കറിയില്ലായിരുന്നു ഇവിടെ ഇങ്ങനെ ഒരു ബൂട്ട് സെയിൽ നടക്കുന്നുള്ളത് ഇന്നലെ എന്റെ ഒരു കൊളീഗ് പറഞ്ഞ സമയത്താണ് ഞങ്ങൾ ഇതിനെ കുറിച്ച് അറിഞ്ഞത് സ അപ്പോൊ തന്നെ വിചാരിച്ചു എന്തായാലും ഇവിടെ വരണം ഇതൊന്ന് എക്സ്പീരിയൻസ് ചെയ്യണംെന്ന് ഇതൊരു അടിപൊളി എക്സ്പീരിയൻസ് ആട്ടോ ഇത് നമുക്ക് ഒരിക്കലെങ്കിലും വന്ന് ഇതൊന്ന് എക്സ്പീരിയൻസ് ചെയ്യണം കാരണം ഇവിടെ ഒരുപാട് ഐറ്റംസ് ഒരുപാട് ഐറ്റംസ് ചീപ്പ് ആയിട്ട് നമുക്ക് കിട്ടും എന്നാ ക്വാളിറ്റിയിൽ അത്ര കോംപ്രമൈസ് ഒന്നുമില്ല അപ്പൊ ഞങ്ങൾ വാങ്ങിച്ച ഒരു ഐറ്റം കാണിച്ചു തരാം. ഇത് കണ്ടോ? ഇത് ബോക്സ് പോലും ഓപ്പൺ ചെയ്യാത്ത ഐറ്റം ആണ്. പക്ഷേ ഇത് നമുക്ക് ഓൾമോസ്റ്റ് ഹാഫ് പ്രൈസിനെക്കാളും താഴെ ഇതിനകത്താണ് നമുക്ക് കിട്ടിയിരിക്കുന്നത്. സോ നമുക്ക് കൂടുതൽ കാര്യങ്ങൾ മുന്നോട്ട് പോയിട്ട് നോക്കാം. നോക്കി നമുക്കൊന്ന് ശരിയാക്കാം. ഇവിടെ കുറച്ച് വുഡൻ ഐറ്റംസ് വെച്ചിട്ടുണ്ട്. ഇത് എനിക്ക് തോന്നുന്നത് കട്ടിങ്് ബോർഡ് ആണോ കട്ടിങ്് ബോർഡ് അല്ല വേറെ എന്തോ ഇത് കട്ടിങ് ബോർഡ് ആണന്ന് വിചാരിച്ച പക്ഷെ വേറെ എന്തോചെയ്യാ കുട്ടികളെ കൊണ്ടൊക്കെ വന്നു കഴിഞ്ഞു കഴിഞ്ഞാൽ അവർക്ക് ഇഷ്ടം പോലെ സാധനങ്ങൾ ഇവിടെയുണ്ട് വാരി പറക്കികൊണ്ടു പോക ഇവിടുന്നാ ഇത്രക്ക് സാധനങ്ങൾ ഇവിടെയുണ്ട് ഈ കാർബൂട്ട് സെയിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ യുകെയിലും അതുപോലെതന്നെ കുറച്ച് യൂറോപ്യൻ കൺട്രീസിലും കണ്ടുവരുന്ന ഒരു പരിപാടിയാണ് അതായത് നമ്മുടെ വീട്ടിലുള്ള നമ്മുടെ നമുക്ക് യൂസ്ഫുൾ അല്ലാത്ത സാധനങ്ങൾ ഇവര വെറുതെ കൊണ്ട് കളയുന്നതിനു പകരം മറ്റുള്ളവർക്ക് യൂസ് ചെയ്യാൻ വേണ്ടിട്ട് ചീപ്പ് പ്രൈസിന് വേണ്ടി വെക്കുന്നു ഇവിടെ വന്നു കഴിഞ്ഞപ്പോഴേക്കും ഒരു മാല കണ്ടത് അപ് നമ്മ ൊന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ഇവിടെ ഇങ്ങനെ കൂടുതൽ നടക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ കാണുന്നത് ഇതുപോലത്തെ ടോയ് സെക്ഷൻസും പിന്നെ അതുപോലെതന്നെ ക്ലോത്തിങ് സെക്ഷൻസ ആണ് ടോയ് സെക്ഷൻസിൽ തന്നെ ഒരുപാട് വെറൈറ്റീസ് ഇവിടെയുണ്ട് ഇത്കണ്ടോ നല്ല അടിപൊളി ക്വാളിറ്റിയിലുള്ള സാധനങ്ങളാണ് ഇവിടെ കാണാൻ പറ്റുന്നത് [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] ടെന്റ് കൊണ്ടുവന്നിട്ട് ഇവരഇവിടെ നിൽക്കാനായിട്ട് വെച്ചിട്ടുണ്ട് നല്ലൊരു ചെറിയ പിള്ളർക്കൊക്കെ കളിക്കാൻ പറ്റിയ നല്ലൊരു അടിപൊളി ടെന്റ് ഞങ്ങൾ കുറെ നേരം നടന്നു തളന്നുകൊണ്ട് ഞങ്ങൾ വിചാരിച്ചു ഇവിടെ ഒരു ഡോണറ്റിന്റെ ഷോപ്പ് ഉണ്ട്. അപ്പ നമ്മൾ എന്തെങ്കിലും കഴിച്ചിട്ട് ഇനി ബാക്കി നമുക്ക് പോകാം എന്ന് വിചാരിച്ചു. കാരണം ഇത് ഒരുപാട് നടന്നു കാണാറുണ്ട്. നമ്മൾ വിചാരിച്ചപോലെ ബലി ഇഷ്ടംപോലെ സ്ഥലമുണ്ട്. അപ്പൊ ഞങ്ങൾ എന്തായാലും എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് ബാക്കി നോക്കാം. ബാക്കി സ്ഥലങ്ങളും കൂടി നമുക്ക് പോകാം. ഓക്കേ കണ്ടോ ഇവിടെ ഡോണറ്റ്സ് കേക്സ് അങ്ങനെ ഇഷ്ടം പോലെ സാധനങ്ങൾ ഇവിടെ എല്ലാം വെച്ചിട്ട് നമുക്ക് ഏതെങ്കിലും ഒന്ന് എടുത്ത് ട്രൈ ചെയ്തു നോക്കാം ഞാൻ അവിടുന്ന് ആപ്പിൾ ഫിൽ ചെയ്തിട്ടുള്ള ഒരു പേസ്റ്ററി കൈൻഡ് ഓഫ് എന്തോ സാധനമാണ് വാങ്ങിച്ചത് ഇവൻ അവിടുന്ന് ഡോണറ്റ് ആ വാങ്ങിച്ചത് ഡോണറ്റ് ഞാൻ യൂഷ്വലി കഴിച്ചിട്ടുള്ളതുകൊണ്ട് ഞാനിത് ഞാനിത് ട്രൈ ചെയ്തു നോക്കാഎന്ന് വിചാരിച്ചു വാങ്ങിച്ചതാ പക്ഷെ സംഭവം കൊള്ളാം നല്ല രസമുണ്ട് ഈ വീട് കണ്ടോ നമ്മൾ ടോം ആൻഡ് ജെറിയിലൊക്കെ ജെറിയിൽ നിന്ന് കുളിക്കുമ്പോഴേക്കും ടോം ഒളിഞ്ഞുന്ന് നോക്കത്തില്ലേ 194സോന ഈ വീട് പണിതോ ഓ അങ്ങനെ അപ്പൊ ജറി നിന്ന് കുളിക്കുന്ന സമയത്ത് ടോം ഒളി നിന്ന് നോക്കുന്ന ഒരു വീടില്ലേ അതുപോലെ ല്ലേ പണ്ുകാലത്ത് നമ്മൾ യൂസ് ചെയ്തുകൊണ്ടിരുന്നപോലെ ടൈപ്പ് റേറ്റർ പിന്നെ അതുപോലെതന്നെ റേഡിയോ 1950 ഇവിടെ ഒരുപാട് ആൾക്കാര ആന്റിക് പീസുകൾ വാങ്ങാൻ വേണ്ടിയിട്ടും വരാ വരാറുണ്ട് ഇങ്ങനെ കളക്ട് ചെയ്യുന്നവരൊക്കെ ഉണ്ടാവുമല്ലോ അങ്ങനെ ഒരുപാട് പേര ഇവിടെ വന്ന് വാങ്ങുന്നുണ്ട് എന്നാണ് ഇപ്പോ അവര് പറഞ്ഞത് ഇവിടെ ഒരു മിറർ കണ്ടതാട്ടോ നമ്മുടെ മ്യൂസിക് ഇൻസ്ട്രുമെൻസിന്റെ ഒരു ഇതിനകത്തുള്ള ഒരു മിറർ നമ്മുടെ നാട്ടിൽ പണ്ട് കറക്കി വിളിച്ചുകൊണ്ടിരുന്ന ഫോൺ ഉണ്ടായിരുന്നില്ലേ അതിന്റെ ഒരു മോഡൽ ഇരിപ്പുണ്ട് നമുക്കൊന്ന് കറക്കി നോക്കാം അത്തന്നെ പണ്ട് നമ്മുടെ കോയിൻ ബോക്സുകൾ ഉണ്ടായിരുന്നില്ലേ ഒരു രൂപയുടെ കോയിൻ ഇട്ടിട്ട് നമുക്ക് വിളിക്കാൻ പറ്റുന്ന റെഡ് കളർ മഞ്ഞ കളർ കോയിൻ ഇട്ട് വിളിക്കാൻ പറ്റുന്ന ഫോണുകൾ അപ്പൊ അതിനകത്ത് ഇങ്ങനെ കറക്കാൻ വേണ്ടി മാത്രം ഞാൻ അവിടെ പോയി നിന്ന് കറക്കാറുണ്ടായിരുന്നു പണ്ട് ചെറുതില്ല ഞങ്ങൾ നിന്നിരുന്ന വീടിന്റെ അടുത്തായിട്ട് കൃഷ്ണൻ ചേട്ടൻ തന്നെ ഒരു കട ഉണ്ടായിരുന്നു കൃഷ്ണൻ ചേട്ടന്റെ കടന്നാ ഞങ്ങൾ പറയാറുള്ളത് അപ്പൊ ആ കടയിലാണ് അവിടെ ഇങ്ങനെ ഒരു റെഡ് കളറിലുള്ള ഒരു ഫോൺ ഉണ്ടായിരുന്നു അപ്പോ ഞാൻ അവിടെ പോയിട്ട് ഏത ഇങ്ങനെ കിടക്കും ആരും വിളിക്കാന വേറൊന്നുമില്ല പക്ഷെ കറക്ക എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു കറക്റ് ആയിട്ട് ഇതിന് ശരിക്കും കാർബോർഡ് സെയിൽ എന്ന് പേര് വരാൻ കാരണം ഭയങ്കര ഇൻട്രസ്റ്റിങ് ആണ് കാരണം ഇവര കാറിന്റെ ബൂട്ടിൽ ഇട്ടാണ് ഇത് വിക്കുന്നത് അതായത് ബൂട്ട് എന്ന് പറയുമ്പോഴേക്കും നമ്മുടെ നമ്മുടെ ബാക്കില ഡിക്കി കാറിന്റെ ഡിക്കിയിൽ ഇട്ടിട്ടാണ് ഇവര വിക്കുന്നത് അപ്പോ അതിന്റെ ബൂട്ടിലിട്ട് ഇവര വിക്കുന്നുണ്ട് സെയിൽ ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഈ സെയിലിന് കാർബൂട്ട് സെയിൽ എന്ന് പേര് വന്നത് ഇതെന്താ ചെയ്യുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ ഒരു ഒരു പാർക്ക് ഉണ്ടാകും ഒരു പ്രത്യേക ഏരിയ ഉണ്ടാകും അപ്പോൊ ഈ ഏരിയാസിൽ സൺഡേ മോർണിങ് ആണ് കൂടുതൽ ഇത് ആക്ടീവ് ആകുന്നത് അപ്പോൊ സൺഡേ മോർണിങ് ആകുമ്പോൾ ഈ പർട്ടിക്കുലർ ഏരിയയിൽ ഇവര് വന്നിട്ട് കാർ പാർക്ക് ചെയ്തു നോക്കും കാർ പാർക്ക് ചെയ്തിട്ട് കാറിന്റെ ബൂട്ട് തുറന്നിട്ട് ഒരു ടേബിളോ എന്തെങ്കിലും ഒരു ഇത് സെറ്റ് ചെയ്തു വെച്ചിട്ട് ഇവർക്ക് വിക്കാനുള്ള സാധനങ്ങൾ ഇവര് അറേഞ്ച് ചെയ്യും എന്നിട്ട് ഇവര സെയിൽ ചെയ്യും അതുകൊണ്ടാണ് ഇതിന്റെ കാർബൂട്ട് സെയിൽ എന്ന് പേര് വന്നത് ആക്ച്വലി ഇവിടെ ഇതിന്റെ ഇടയിലായിട്ട് ഇങ്ങനെ ഫുഡ് സ്റ്റോളും കാര്യങ്ങളും ഒക്കെ ഉണ്ട് നമുക്ക് വിശക്കുന്ന സമയത്ത് നമുക്ക് ഇവിടന് എന്തെങ്കിലുംഒക്കെ വാങ്ങിച്ച് കഴിക്കാൻ വേണ്ടിയിട്ട് ഇവിടെ ഫുഡ് സ്റ്റോൾ ഒക്കെ അറേഞ്ച് ചെയ്തിട്ടുണ്ട് ഇവര ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇവിടെ അത്യാവശ്യം നല്ല രീതിക്ക് കച്ചവടം നടക്കുന്നുണ്ട് ട്ടോ കാരണം ഷോപ്പ് ചെയ്ത് ടയർഡ് ആയി കഴിഞ്ഞു കഴിഞ്ഞാൽ ഫുഡ് നിർബന്ധമല്ലോ അപ്പ അതുകൊണ്ട് തന്നെ നല്ല രീതിക്ക് ഇവിടെ കച്ചവടം നടക്കുന്നുണ്ട് പിന്നെ അതുപോലെതന്നെ ടേബിളും ചെയർ ഒക്കെ ഇവിടെ സെറ്റ് ചെയ്തു വെച്ചിട്ട് നമുക്ക് വേണമെങ്കിൽ ഇരുന്ന് വേണമെന്നുണ്ടെങ്കിൽ നമുക്ക് ഇവിടുന്ന് ഫുഡ് കഴിക്കാം ഈ കാർ കണ്ടോ ഈ കാറുകൾ ഇങ്ങനെ നിരത്തി ഇട്ടിട്ടുണ്ട് ഈ കാറിന്റെ ബൂട്ടിലാണ് ഇവർക്ക് സെൽ ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം അവർ കൊണ്ടുവരുന്നത്. എന്നിട്ട് സൈഡിലായിട്ട് ഒരു ടേബിൾ അറേഞ്ച് ചെയ്തിട്ട് ആ ടേബിളുമ്പോൾ വിൽക്കേണ്ട സ്റ്റഫ് എല്ലാം ഇങ്ങനെ നിരത്തി വെച്ചിട്ടുണ്ടാവും. എന്നിട്ട് അവര് പ്രൈസ് ഇട്ടിട്ട് അവരിങ്ങനെ വിക്കാനായിട്ട് ഇരിക്കും. ഇങ്ങനെയാണ് എല്ലാ കാറുകളും ഇങ്ങനെ ലൈൻ ലൈൻ ആയിട്ട് ഇങ്ങനെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നത്. ഇങ്ങനെ നീണ്ടു കിടക്കുവാണ് ഈ സ്ഥലം ആക്ച്വലി ഇത് കണ്ടോ ഈ ക്ലോത്സിന എല്ലാം ഒരു പൗണ്ടേ ഉള്ളൂ. ഇതിങ്ങനെ ഇഷ്ടം പോലെ ക്ലോത്സ് ഇങ്ങനെ അവര് വിക്കാനായിട്ട് ഇങ്ങനെ വച്ചിട്ടുണ്ട്. ഇതെല്ലാം ഒരു പൗണ്ടിന്റെ ക്ലോത്സാണ്. ഇവിടെ ഇങ്ങനെ ഫോട്ടോ ഫ്രെയിംസ് അതുപോലെതന്നെ ചെയേഴ്സ് ഒക്കെ ഇങ്ങനെ സെൽ ചെയ്യാൻ വേണ്ടിയിട്ട് കൊണ്ടുവച്ചിട്ടുണ്ട്. വെസ്റ്റ്ഹാം മാഞ്ചസ്റ്റർ സിറ്റി പിന്നെ ലണ്ടൻ ലൂട്ടൽ ഇതൊക്കെ ഫുട്ബോൾ ക്ലബ്ബുകളാണ് ഇവിടെ ഉള്ളത്. അവരുടെ ഓരോന്നിന്റെയും വെച്ചിട്ടുണ്ട്. ചെസ്റ്റർ ഉണ്ട് ചെൽസിയുടെ ഉണ്ട് മെറ്റ മെറ്റയുടെ ഇത് തക വെച്ചിട്ടുണ്ട് ഇത്കണ്ടോ ഇത് കണ്ടോ ഇത് ക്യാമ്പിങ് ടെന്റ് ആണ്ട്ടോ ഇതൊരു ഫാമിലിക്ക് നിൽക്കാൻ പറ്റുന്ന കണ്ടോ ഇത്ര വലിയായിട്ടുള്ള ഒരു ക്യാമ്പിങ് ടെന്റ് ആണ് ഇത് ഇങ്ങനെ ഇവിടെ വിക്കാൻ കൊണ്ടു വെച്ചിട്ടുണ്ട് ഇതിനെ ഇവര പറയുന്ന 80 പൗണ് ആണ് 80 പൗണ്ടിന് ഇത് ഭയങ്കര ലാഭംായിട്ടാണ് എനിക്ക് [സംഗീതം] തോന്നുന്നേ കുറേ നേരം ഇതികൂടെ കറങ്ങി തിരിഞ്ഞിട്ട് ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ട്. ഇനിയിപ്പോ എന്തായാലും നന്നായിട്ട് ടയേർഡ് ആയി. അപ്പോ ഞങ്ങൾ വിചാരിക്കുന്നത് തിരിച്ചു പോവാന്നാണ്. എന്തായാലും ഒരു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ആക്ച്വലി ഇത് കേട്ടോ. ഇവിടെ ഒരുപാട് തിരക്കുണ്ടാകും എന്ന് ഒട്ടും ഞാൻ വിചാരിച്ചില്ല. അപ്പൊ എന്തായാലും ഞങ്ങൾ ഇവിടുന്ന് ഇറങ്ങാ എന്ന് വിചാരിച്ചു. ഞങ്ങൾ സൈക്കിൾ വെച്ചിക്കുന്ന സ്ഥലത്തോട്ട് ഇപ്പോ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൊ കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങൾ കുറച്ച് സാധനങ്ങളെല്ലാം വാങ്ങിച്ചിട്ട് ഇപ്പോ ഞങ്ങൾ തിരിച്ചു പോകാൻ വേണ്ടി നിൽക്കുകയാണ് നന്നായിട്ട് ടയേർഡ് ആയിട്ടുണ്ട് കാരണം നമ്മൾ എയറ്റ് മൈൽസോളം ഏകദേശം സൈക്കിൾ ചവിട്ടി എവിടെയും വരെ വന്നത് ഇനിയിപ്പോ ഇവിടെ ഒരു ഒരു മണിക്കൂറിനു മേലെ സ്പെൻറ് ചെയ്തല്ലേ അപ്പോൊ ഒരു മണിക്കൂർ ഒക്കെ നമ്മൾ ഇവിടെ സ്പെൻഡ് ചെയ്തു ഇനി നമുക്ക് തിരിച്ച് ഈ എയിറ്റ് മെയിൽസ് തിരിച്ചു ചവിട്ടി വേണം പോകാനായിട്ട് ഓക്കെ അപ്പൊ എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നടാ അടിപൊളി എക്സ്പീരിയൻസ് അപ് സാൻഡി ബെഡ്ഫോർഡ് ഈ ഭാഗത്തുള്ളവര ഒന്ന് ഒരു പ്രാവശ്യം വന്ന് ട്രൈ ചെയ്യാനുള്ള ഒരു സംഭവം ഉണ്ടത് ഓക്കേ അപ്പോൊ എന്തായാലും പിന്നെ കാണാം ഓക്കെ ബൈ [സംഗീതം]