സൂര്യനസ്തമിക്കാത്ത രാജ്യത്തിൻ്റെ ആശകൾ അങ്ങനെ അന്യൻ്റെ വസ്തുക്കളിലേയ് പോവുന്നത് നാം അനുഭവിച്ചറിഞ്ഞതല്ലേ …1947 ന് അനേകവർഷം മുൻപ്? അവരുടെ പിന്തുടർച്ചക്കാരൻ ഒരു സൈക്കിൾ മോഷിക്കുന്നത്തിൽ അത്ഭുതമൊന്നുമില്ല! ഭരിച്ചു കൊള്ളയടിച്ചു നടന്ന വെള്ളക്കാർ ഒരു സൈക്കിൾ പോലും സ്വന്തമായി വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തി! Hurray……
യുകെ അല്ലേ പകൽ കൊള്ളക്കാരുടെ നാടാണ്😂😂😂 സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിച്ചെന്നെ ഉള്ളൂ😂😂😂 കട്ട് സമ്പാദിച്ചത് എല്ലാതെ മറ്റൊന്നും യുകെയിൽ ഇല്ല
30 Comments
മോഷണം ഒരു കലയാണ്…. മികച്ച കലാകാരന്മാർക്ക് വെളിച്ചം ഒരു തടസ്സമല്ല
Haayyy mleeecham 😊😊😊😂 njaanilleee angooot
Uk എന്നല്ല Canada തുടങ്ങി ഒരു ക്രിസ്ത്യൻ രാഷ്ട്രത്തിലും സൈകിൾ Safe അല്ല
അത് നോക്കിനിന്നു വീഡിയോ എടുത്ത് നമ്മളിൽ എത്തിക്കാൻ കാണിച്ച ആ മനസ് ❤❤❤
UK സൈക്കിൾ safe ആവഞ്ഞിട്ടല്ല അവിടെ ഉള്ള ആളുകൾ selfish ആയതുകൊണ്ടാണ്😅
പണ്ട് നമ്മുടെ രാജ്യം തന്നെ കൊള്ളയടിച്ച ടീമാണ് .. പിന്നല്ലേ ഈ കാലത്ത് ഒരു സൈക്കിൾ… 😂
നടുക്കടലിലും നായ നക്കിയല്ലേ കുടിക്കൂ.. 😂
😂😂
ബ്രിട്ടീഷുകാർ അല്ല അതിഥികളാണ്!! ഇവിടെ സ്പാർക്ക് കണ്ടിട്ടും ജനം പ്രതികരിക്കുന്നില്ല!! അപ്ന അപ്ന ചിന്തയുടെ ദുരന്തഫലം!!
സൂര്യനസ്തമിക്കാത്ത രാജ്യത്തിൻ്റെ ആശകൾ അങ്ങനെ അന്യൻ്റെ വസ്തുക്കളിലേയ് പോവുന്നത് നാം അനുഭവിച്ചറിഞ്ഞതല്ലേ …1947 ന് അനേകവർഷം മുൻപ്?
അവരുടെ പിന്തുടർച്ചക്കാരൻ ഒരു സൈക്കിൾ മോഷിക്കുന്നത്തിൽ അത്ഭുതമൊന്നുമില്ല!
ഭരിച്ചു കൊള്ളയടിച്ചു നടന്ന വെള്ളക്കാർ ഒരു സൈക്കിൾ പോലും സ്വന്തമായി വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തി!
Hurray……
Innalum kanditt onnu pradhikarichu polum ill mann
യുകെ അല്ലേ പകൽ കൊള്ളക്കാരുടെ നാടാണ്😂😂😂 സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിച്ചെന്നെ ഉള്ളൂ😂😂😂 കട്ട് സമ്പാദിച്ചത് എല്ലാതെ മറ്റൊന്നും യുകെയിൽ ഇല്ല
Too many Refugees are there
പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ നേരെ മറിച്ചാണ് 😂😂
ഇത് വീഡിയോ പിടിച്ചു കാണിക്കുന്നത് കൊണ്ടു എന്ത് കിട്ടും പോലീസിനെ വിളിക്ക് പിള്ളേച്ചാ….
നമ്മുടെ നാട്ടിൽ ഇത്രയും വലിയ കള്ളൻമാർ ഇല്ല
Appo ni nokki nikkano😅
Dubai uil metro yude camara yude adiyil ninnanu adichu kondu pokunnathu…Dubai police parajayam anu😂😂
എന്നിട്ടു നീ നോക്കി നിന്നോ ..
Ethu kizhanganaaa video eduthathu
കട്ടും മോഷ്ടിച്ചും സമ്പന്നമായ രാജ്യമല്ലേ uk? അവിടെത്തെ ജനങ്ങളും പാരമ്പര്യം തുടരുന്നു 🤣🤣🤣
Omgggg
Ennalum Ee video edkkan kaanicha manass
Come to UAE and be safe
അനക്കൊന്ന് പിടിച്ചു വിട്ടൂടാര്ന്നോ ?
ലണ്ടനാണത്രേ ലണ്ടല്
enittu noki nilkano ??
“ദൈവം ചോദിക്കും" എന്ന കമന്റ് കണ്ടില്ല 😂
Growing theft in UK is due to the uncontrolled influx of illegal immigrants especially from Africa and middle east.
അപ്പോ ഈ വീഡിയോ എടുത്തേ ആരാ🤔
Uk yil cycle matharalla phonum kattond pokum 1.5 lakshathinta phone innale kattond poyollu